spot_img

ഹാജരില്ലെന്ന സർവകലാശാല വാദം തള്ളി കാലടിയിലെ വിദ്യാർത്ഥികൾ

spot_img

Date:

കാലടി സംസ്‌കൃത സർവകലാശാലയിലെ പരീക്ഷാ വിവാദത്തിൽ തങ്ങൾക്ക് ആവശ്യത്തിന് ഹാജരില്ലെന്ന സർവകലാശാലയുടെ വാദം തള്ളി സസ്‌പെൻഷനിലായ വിദ്യാർത്ഥികൾ. സസ്‌പെൻഷന് മുൻപ് തങ്ങൾക്ക് പരീക്ഷയെഴുതാൻ ആവശ്യമായ 60 ശതമാനത്തോളം

ഹാജരുണ്ടായിരുന്നുവെന്നും മാപ്പപേക്ഷ നൽകി പരിഹരിക്കാമായിരുന്ന ബാക്കി 15 ശതമാനം ഹാജർ സർവകലാശാലാ കവാടം അടച്ച് വിലക്കിയതിനാലാണ് പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്നും വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ നൽകിയ ഭേദഗതി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സർവകലാശാലയിൽ നാടകം കളിച്ചുവെന്നാരോപിച്ച് ഒരേ സംഭവത്തിൽ തങ്ങൾക്കെതിരെ രണ്ടാമതും കേസെടുത്തത് വിചിത്രവും മനഃപൂർവം ഉപദ്രവിക്കാനുള്ള നടപടിയുമാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ദീർഘകാലത്തെ സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. സുപ്രീം കോടതി നിർദേശപ്രകാരം ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. കേസിൽ തീരുമാനം വിദ്യാർത്ഥികൾക്ക് അനുകൂലമെങ്കിൽ അവർക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related