News

ബിഹാറിൽ ഭക്ഷ്യവിഷബാധ; 160-ലേറെ കുട്ടികൾ ആശുപത്രിയിൽ

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ.165 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തിൽ പാമ്പ് പോലെ തോന്നിക്കുന്ന ഒന്നിനെ കണ്ടുവെന്നാണ് ഗ്രാമവാസികളുടെ ആരോപണം. https://www.youtube.com/watch?v=HPx94iyoK5U&t=26s&pp=0gcJCQMLAYcqIYzv ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബിഹാറിലെ സഹസ്ര ജില്ലയിലുള്ള...

മുൻ ഡിജിപി ഡോ. പി.ജെ. അലക്സാണ്ടർ അന്തരിച്ചു

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. 1960 ബാച്ചിലെ ഉദ്യോഗസ്ഥന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥന്‍നാണ് വിടവാങ്ങുന്നത്. സംസ്‌കാരം പിന്നീട് നടക്കും. https://www.youtube.com/watch?v=UaOnbXAiYjw&t=20s വാര്‍ധക്യ...

അമനകര ശ്രീഭരതസ്വാമി ക്ഷേത്രം : നവകാഭിഷേകം, ഉണ്ണിയൂട്ട്, കാഴ്ചശ്രീബലി, തിരുവാതിര

പാലാ :രാമപുരം :രാവിലെ 4.30 ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം 5.30 ഗണപതി ഹോമം 6.00 പതിവ് പൂജകൾ ;7.30 നവകാഭിഷേകം ;8 ഗണപതിയ്ക്ക് കലശം;8.15 ന് ഭുവനേശ്വരിയമ്മയ്ക്കു കലശം.8.30 ന് ശ്രീഭൂതബലി...

ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎഇ

ഇറാന്‍ ആക്രമണങ്ങളെയും ഭീഷണിയേയും ശക്തമായി അപലപിച്ച് യുഎഇ. രാജ്യത്തിന്റെ സ്വതന്ത്രമായ തീരുമാനങ്ങളിലും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും ഇറാന്‍ ഇടപെടേണ്ടെന്ന് യുഎഇ വ്യക്തമാക്കി. ഇറാന്റെ ആക്രമണവും മറ്റും രേഖപ്പെടുത്താന്‍ യുഎഇ ദേശീയ സമിതി രൂപീകരിച്ചു....

കോഴിക്കോട് യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെന്ന് സംശയം

കോഴിക്കോട് ചേലക്കാട് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ചേലക്കാട് സ്വദേശി അനയിന്‍ വിനോദ് ആണ് മരിച്ചത്. ഭക്ഷ്യവിഷ ബാധയെന്ന സംശയത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ ദിവസമാണ് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുഹോട്ടലില്‍...

വി.ഡി. സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ രാജി; വെല്ലുവിളിയുമായി മലപ്പുറത്തെ പഞ്ചായത്ത് അംഗം

വിഡി സതീശന് പിന്തുണയുമായി മലപ്പുറം നന്നബ്ര പഞ്ചായത്ത് അംഗം. വി ഡി സതീശന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവെക്കുമെന്ന് സഫ്വാന്‍ കെ വി യുടെ https://www.youtube.com/watch?v=F0U1jb2q-aE&pp=0gcJCQMLAYcqIYzv ഫേസ്ബുക്ക് കുറിപ്പ്. അതിനിടെ, മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി...

മമതയ്ക്ക് പിന്തുണയുമായി അഖിലേഷ് യാദവ്; ബംഗാളിൽ നടന്നത് വൻ തിരഞ്ഞെടുപ്പ് അട്ടിമറിയെന്ന് ആരോപണം

മമതാ ബാനർജിക്ക് പിന്തുണയുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സത്യസന്ധമായ തിരഞ്ഞെടുപ്പ് അല്ല ബംഗാളിൽ നടന്നതെന്നും വൻ തിരുമറി നടന്നെന്നും അഖിലേഷ് യാദവ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ നടന്നത് വൻ തിരിമറി....

പ്രഭാത വാർത്തകൾ 2026 മെയ് 08

2026 ഏപ്രിൽ 08 മെയ് വെള്ളി 1199 മേടം 25 വാർത്തകൾ 📰👉 ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സാ​​​​ർ​​​​വ​​​​ത്രി​​​​ക സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ട് ഇന്ന് ഒ​​​​രു വ​​​​ർ​​​​ഷം. കോ​​​​ൺ​​​​ക്ലേ​​​​വി​​​​ന്‍റെ ര​​​​ണ്ടാം ദി​​​​വ​​​​സമായ 2025 മേയ് 8...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img