കോഴിക്കോട് ചേലക്കാട് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ചേലക്കാട് സ്വദേശി അനയിന്‍ വിനോദ് ആണ് മരിച്ചത്. ഭക്ഷ്യവിഷ ബാധയെന്ന സംശയത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ ദിവസമാണ് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ശേഷം ഛര്‍ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. തലശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മരിച്ച 22കാരന്റെ സഹോദരന് ഉള്‍പ്പെടെ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെന്ന് സംശയം
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular