യുഎഇയ്ക്ക് നേരെ വീണ്ടും ഇറാന്‍ ആക്രമണം. രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍
https://www.youtube.com/watch?v=GD2cE17ZvcE&t=10s
സമ്മര്‍ദമേല്‍പ്പിക്കാനുള്ള...
മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന്‍റെ പരിഗണനയിലിരിക്കെ നേതാക്കൾക്ക് വേണ്ടിയുള്ള പ്രകടനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്. കെപിസിസി വിലക്ക് മറികടന്നും നേതാക്കൾ ശക്തി പ്രകടനങ്ങളിൽ പങ്കെടുക്കുന്നു. നടപടിയെടുക്കാൻ കെപിസിസി നേതൃത്വത്തോട്...
തമിഴ്നാട് സർക്കാർ രൂപീകരണം TVKയ്ക്ക് പിന്തുണയുമായി സിപിഐഎമ്മും സിപിഐയും വിസികെയും പിന്തുണയ്ക്കും. 118 എംഎൽഎമാരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം നേടി വിജയ് അധികാരം ഉറപ്പിച്ചു. അദ്ദേഹം ഉടൻ ഗവർണറെ കാണും. തങ്ങൾക്കൊപ്പം വിസികെയും...
കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം രാജിവെക്കാനാണ് താൻ എത്തിയതെന്ന് സച്ചിദാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണത്തുടർച്ചയെ സംബന്ധിച്ച കാര്യങ്ങളിൽ ഇനി ഒന്നും പറയാനില്ല.
https://www.youtube.com/shorts/W2WZ8flBlgk
പത്തുവർഷം...
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) വിവിധ അക്കാദമിക പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ക്യാറ്റ് (CAT) 2026 മെയ് 9, 10, 11 തീയതികളില്‍ നടക്കും. ഡല്‍ഹിയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിച്ചിരുന്ന...
ബംഗാള്‍ രാഷ്ട്രീയത്തില്‍ നിലവിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയ നേതാവാണ് സുവേന്ദു അധികാരി. നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ഉയര്‍ന്നുവന്ന നേതാവ്. ഒരുകാലത്തു മമതാ ബാനര്‍ജിയുടെ
https://www.youtube.com/watch?v=KN_Q1eE4A04
വിശ്വസ്തന്‍. ബിജെപി സംസ്ഥാനത്ത് അധികാരം പിടിക്കുമ്പോള്‍ അതിന്റെ നേതൃസ്ഥാനത്തും സുവേന്ദു...
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വി ഡി സതീശനെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്. വി ഡി സതീശന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിലപാടും കഴിവും പൊളിറ്റിക്കല്‍...