spot_img

മമതയെ വീഴ്ത്തി ‘ബംഗാളിന്റെ അധികാരി’; ദീദിയുടെ വിശ്വസ്തനിൽ നിന്നും ബിജെപിയുടെ മുഖ്യമന്ത്രി പദത്തിലേക്ക് സുവേന്ദു അധികാരി

Date:

ബംഗാള്‍ രാഷ്ട്രീയത്തില്‍ നിലവിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയ നേതാവാണ് സുവേന്ദു അധികാരി. നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ഉയര്‍ന്നുവന്ന നേതാവ്. ഒരുകാലത്തു മമതാ ബാനര്‍ജിയുടെ

വിശ്വസ്തന്‍. ബിജെപി സംസ്ഥാനത്ത് അധികാരം പിടിക്കുമ്പോള്‍ അതിന്റെ നേതൃസ്ഥാനത്തും സുവേന്ദു തന്നെ. അധികാരക്കസേരയില്‍ നിന്ന് ബംഗാളിന്റെ ദീദിയെ പുറത്താക്കി ബംഗാളിന്റെ

പുതിയ അധികാരിയായി സുവേന്ദു എത്തുന്നത് പതിറ്റാണ്ടുകള്‍ നീണ്ട സംഭവബഹുലമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കരുത്തുമായാണ്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related