spot_img

തമിഴ്‌നാട്ടിൽ വിജയ് യുഗം; 118 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്

Date:

തമിഴ്നാട് സർക്കാർ രൂപീകരണം TVKയ്ക്ക് പിന്തുണയുമായി സിപിഐഎമ്മും സിപിഐയും വിസികെയും പിന്തുണയ്ക്കും. 118 എംഎൽഎമാരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം നേടി വിജയ് അധികാരം ഉറപ്പിച്ചു. അദ്ദേഹം ഉടൻ ഗവർണറെ കാണും. തങ്ങൾക്കൊപ്പം വിസികെയും പിന്തുണയ്ക്കുമെന്ന് സിപിഐ എം – സിപിഐ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തങ്ങൾ പുറത്തുനിന്ന് പിന്തുണ നൽകും. ഭരണത്തിൽ പങ്കാളിയാവില്ല. ഗവർണർ ഭരണം തടയാനാണ് ഡിഎംകെ സഖ്യത്തിൻ്റെ ശ്രമം. അതിനാണ് പിന്തുണ നൽകിയത്. ഗവർണർ ഭരണമെന്ന പേരിൽ ബിജെപി തമിഴ്നാട് ഭരിയ്ക്കാൻ ശ്രമിച്ചുവെന്നും അവർ വിമർശിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related