News

ബംഗാളിൽ സുവേന്ദു യുഗം: ആദ്യ ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും

പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി ചുമതലയേൽക്കും. രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും എൻഡിഎ മുഖ്യമന്ത്രിമാരും...

കെഎസ്ആർടിസിയിൽ ഇനി ‘ജെൻഡർ ടിക്കറ്റ്’; സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുങ്ങുന്നു, കണക്കെടുപ്പ് ഇന്നുമുതൽ

കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ജെന്‍ഡര്‍ ടിക്കറ്റ്. ഇന്ന് മുതല്‍ ടിക്കറ്റ് നല്‍കുമ്പോള്‍ സ്ത്രീ/പുരുഷന്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി....

സിപിഐഎമ്മിന് എതിരെ വിമർശനം കടുപ്പിച്ച് സിപിഐ; പിഎം ശ്രീ, ആശാ സമരം വിഷയങ്ങളിൽ സമീപനം തെറ്റെന്ന് പി സന്തോഷ് കുമാർ

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎമ്മിന് എതിരായ വിമർശനം ശക്തമാക്കി സിപിഐ. പി എം ശ്രീ, ആശാ സമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐഎം സ്വീകരിച്ചത് തെറ്റായ സമീപനമെന്ന് പി സന്തോഷ് കുമാർ എംപി പറഞ്ഞു. സമീപനം...

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ഷിപ്പിലെ ക്രൂ മെമ്പറാണ് മരിച്ചത്. മരിച്ചയാള്‍ ഏത് സംസ്ഥാനത്തുള്ളയാളെന്ന് വ്യക്തമായിട്ടില്ല. ദുബായ് ഇന്ത്യന്‍ https://www.youtube.com/watch?v=GD2cE17ZvcE കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഷിപ്പിന്റെ ഉടമയെ ബന്ധപ്പെട്ട് കൂടുതല്‍...

ലെഫ്റ്റനന്റ് ജനറൽ എൻ എസ് രാജ സുബ്രഹ്മണി പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്

പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ലെഫ്റ്റനന്റ് ജനറൽ എൻ എസ് രാജ സുബ്രഹ്മണിയെ നിയമിച്ചു. നിലവിലെ ജനറൽ അനിൽ ചൗഹാൻ ഈമാസം 30 ന്  കാലാവധി പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് നിയമനം. ദേശീയ...

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു: ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് https://www.youtube.com/shorts/UuWMI2BtZ_Q കാലാവസ്ഥാകേന്ദ്രം. മെയ് 12 വരെയാണ് വേനൽ മഴയ്ക്കുള്ള...

അമനകര ക്ഷേത്രോത്സവം: ഇന്ന് കൊടിയിറക്കും തിരുവോണമൂട്ടും

പാലാ :അമനകര :രാവിലെ 4.30 ന് : പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം;5.30 ഗണപതി ഹോമം 6.00 ഉഷപൂ8.00 ന് കൊടിയിറക്ക് തുടർന്ന്  ആറാട്ട് ;10 ന് ഇരുപത്തിയഞ്ച് കലശം;12 ന് തിരുവോണമൂട്ട് വൈകിട്ട്...

വി ഡി സതീശനും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍; ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍. വി ഡി സതീശന്‍ , രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവര്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ https://www.youtube.com/watch?v=lBbYT1BNOvI&t=1s മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും,രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img