spot_img

ബംഗാളിൽ സുവേന്ദു യുഗം: ആദ്യ ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും

Date:

പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി ചുമതലയേൽക്കും. രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും എൻഡിഎ മുഖ്യമന്ത്രിമാരും പങ്കെടുക്കും. നിയമസഭ കക്ഷി യോഗത്തിനെത്തിയ എംഎൽഎമാർ എല്ലാം സുവേന്ദു അധികാരി എന്ന ഒരൊറ്റ പേരാണ് മുഖ്യമന്ത്രി പദത്തിലേക്ക് മുന്നോട്ടുവച്ചു. ‌ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു ഇത്തവണ മമതയെ തോൽപ്പിച്ച് മുഖ്യമന്ത്രിപദത്തിലേക്ക്. 2020 ലാണ് തൃണമൂൽ വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ നന്തിഗ്രാമിൽ മമതയെ അട്ടിമറിച്ചു. തീവ്ര ഹിന്ദുത്വ നിലപാട് പരസ്യമായി പറയുന്ന നേതാവാണ് സുവേന്ദു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related