തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎമ്മിന് എതിരായ വിമർശനം ശക്തമാക്കി സിപിഐ. പി എം ശ്രീ, ആശാ സമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐഎം സ്വീകരിച്ചത് തെറ്റായ സമീപനമെന്ന് പി സന്തോഷ് കുമാർ എംപി പറഞ്ഞു. സമീപനം തെറ്റാണെന്ന് സിപിഐ പറഞ്ഞിരുന്നു. സിപിഐ തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകുമെന്നും പി സന്തോഷ് കുമാർ പറഞ്ഞു.
സിപിഐഎമ്മിന് എതിരെ വിമർശനം കടുപ്പിച്ച് സിപിഐ; പിഎം ശ്രീ, ആശാ സമരം വിഷയങ്ങളിൽ സമീപനം തെറ്റെന്ന് പി സന്തോഷ് കുമാർ
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular