News

‘വി ഡി സതീശന്റെ കരുത്ത് തിരിച്ചറിയണം’; മുഖ്യമന്ത്രി ചർച്ചകളിൽ നിലപാട് വ്യക്തമാക്കി സാറാ ജോസഫ്

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വി ഡി സതീശനെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്. വി ഡി സതീശന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിലപാടും കഴിവും പൊളിറ്റിക്കല്‍...

തമിഴ്‌നാട്ടിൽ വിജയ് ഭരണത്തിന് സിപിഐഎം പിന്തുണ; വൈകിട്ട് പ്രഖ്യാപനം ഉണ്ടാകുമെന്ന് എം.എ. ബേബി

വിജയ്ക്ക് പിന്തുണ നൽകുമെന്ന് സൂചിപ്പിച്ച് സിപിഐഎം. വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലപാടാണ് സ്വീകരിക്കാൻ പോകുന്നത്. പ്രഖ്യാപനം വൈകിട്ട് തമിഴ്നാട് ഘടകം നടത്തും. ഇന്ന് വൈകിട്ട് തീരുമാനം ഉണ്ടാകും. സിപിഎം സിപിഐ തമിഴ്നാട്...

നെടുങ്കണ്ടം ഇരട്ടക്കൊല; എട്ട് വര്‍ഷം മുമ്പ് കാണാതായ പിതാവിനെയും സജി കൊലപ്പെടുത്തി

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പുരയിടം കുഴിച്ച് തെളിവെടുപ്പ്. 2018ല്‍ പ്രതി സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലാണ് പുരയിടം കുഴിച്ച് പരിശോധന നടത്തുന്നത്. മാത്യുവിനെ സജി കൊലപ്പെടുത്തി കുഴിച്ചു മൂടിയിട്ടുണ്ടോ എന്ന സംശയത്തെ...

മുഖ്യമന്ത്രി ചർച്ച ഡൽഹിയിലേക്ക്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും രമേശ് ചെന്നിത്തലയുംസണ്ണി ജോസഫും രാത്രി ഡല്‍ഹിയിലെത്തും. ഹൈക്കമാന്റുമായുള്ള ചര്‍ച്ച നാളെ. പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടായേക്കും. മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ...

നല്ല ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകണം; എൽദോസ്‌ കുന്നപ്പിള്ളി

നല്ല ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകണമെന്ന് എൽദോസ്‌ കുന്നപ്പിള്ളി. എല്ലാവരും കഠിനാധ്വാനം ചെയ്യുന്നവരാണ്. കേരളത്തിന്റെ സ്പന്ദനം മനസ്സിലാക്കി വേണം തീരുമാനമെടുക്കാൻ. അനുകൂലമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷ. ജനങ്ങളുടെ വികാരം കണക്കിലെടുത്തു കൊണ്ടായിരിക്കും...

പശ്ചിമേഷ്യ വീണ്ടും കത്തുന്നു; 3 അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ഡോണള്‍ഡ് ട്രംപ്. അതിവേഗം സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ്. അമേരിക്ക വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇറാന്‍...

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ സജീവമാകും. 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. മധ്യ തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മെയ് 11 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. https://www.youtube.com/shorts/W2WZ8flBlgk ഇന്ന് 8...

സിപിഐഎം വിലക്ക് തള്ളി അണികൾ; പി. ജയരാജനെയും എം. സ്വരാജിനെയും പിന്തുണച്ച് കണ്ണൂരിൽ വ്യാപക ഫ്ലക്സുകൾ

കണ്ണൂരിൽ സിപിഐഎം വിലക്ക് മറികടന്നും നേതൃമാറ്റം ആവശ്യപ്പെട്ടും വീണ്ടും ഫ്ലക്സുകൾ ഉയർന്നു. പി ജയരാജനും എം സ്വരാജിനും വേണ്ടിയാണ് അണികൾ മുറവിളി ഉയർത്തുന്നത്. പാർട്ടിയെ ആശയത്തിനപ്പുറം ആമാശയ മാർഗമാക്കി മാറ്റുന്നവർ നേതൃത്വത്തിൽ ഇരിക്കുമ്പോഴാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img