News

പ്രഭാത വാർത്തകൾ 2026 മെയ് 21

2026 ഏപ്രിൽ 21 മെയ് വ്യാഴം 1199 ഇടവം 07 വാർത്തകൾ 📰👉 ത​​​ന്‍റെ പേ​​​​​ര് മ​​​​​ന്ത്രി സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് വ​​​​​ലി​​​​​ച്ചി​​​​​ഴ​​​​​ച്ചു​​​വെ​​​ന്ന് ചാ​​​ണ്ടി ഉ​​​മ്മ​​​ൻ എം​​​എ​​​ൽ​​​എ. താ​​​ൻ എ​​​​​ന്നും കോ​​​​​ണ്‍​ഗ്ര​​​​​സു​​​​​കാ​​​​​ര​​​​​നാ​​​​​ണ്. എ​​​​​ന്നും അ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും. 📰👉 ചാ​​​ന്‍സ​​​ല​​​റു​​​ടെ...

ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.; ജെ.എം.എ (JMA) മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശ്രീ. വി.ഡി. സതീശനെ നേരിൽ കണ്ട് ഭാരതത്തിലെ പ്രമുഖ മാധ്യമ സംഘടനകളിലൊന്നായ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ സ്നേഹാദരങ്ങൾ അറിയിക്കുകയും ഓൺലൈൻ മാധ്യമ...

സംസ്ഥാനത്ത് വേനൽ മഴ തുടരും.

വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ...

പുതിയ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂർത്തിയായി

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക...

ഇറാഖിലെ ക്രൈസ്തവ സംരക്ഷണം: മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി കുർദ്ദിസ്ഥാൻ പ്രസിഡന്റ്

ഇറാഖിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധരാണെന്നു മാര്‍പാപ്പയ്ക്കു ഉറപ്പുനല്‍കിക്കൊണ്ട് കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പ്രസിഡന്റ്. വടക്കന്‍ ഇറാഖിലെ സ്വയംഭരണാധികാരമുള്ള കുര്‍ദ്ദിസ്ഥാൻ മേഖലയുടെ പ്രസിഡന്റായ നെച്ചിർവാൻ ബർസാനി മെയ് https://www.youtube.com/watch?v=gwCWGcdVuMs 18ന് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച മധ്യേയാണ്...

സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി; ലിറ്ററിന് 4 രൂപ വർദ്ധിക്കും, ജൂൺ 1 മുതൽ പുതിയ നിരക്ക്

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. നേരത്തെ, പാൽവില https://www.youtube.com/watch?v=gwCWGcdVuMs കൂട്ടുമെന്ന് വിവരം പുറത്തുവന്നിരുന്നു....

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 5.8 കോടി ഡോളർ പാരിതോഷികം; പുതിയ ബില്ലുമായി ഇറാൻ പാർലമെന്റ്!

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പറേയും https://www.youtube.com/watch?v=gwCWGcdVuMs വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനുള്ള ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ ഇറാന്‍. 5.8 കോടി ഡോളര്‍...

കേരളത്തിൽ ഇനി സിൽവർലൈനില്ല; മുൻ സർക്കാരിന്റെ സ്വപ്ന പദ്ധതി റദ്ദാക്കി യുഡിഎഫ് സർക്കാർ

ഏറെ വിവാദമായ മുൻ സർക്കാരിന്റെ കാലത്തെ സിൽവർലൈൻ പദ്ധതി റദ്ദാക്കി യുഡിഎഫ് സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കും. പദ്ധതി കടന്നുപോകുന്ന https://www.youtube.com/watch?v=gwCWGcdVuMs പ്രദേശങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റാൻ റവന്യു വകുപ്പിന് നിർദേശം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img