News

മധു കൊലക്കേസ്: പ്രതികളെ വെറുതെവിട്ടതിനെതിരെ സർക്കാർ അപ്പീലിന് പോകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി

അട്ടപ്പാടി മധുവിന്റെ കൊലപാതകത്തിൽ ചില പ്രതികളെ വെറുതെവിട്ടതിനെതിരെ സർക്കാർ അപ്പീലിന് പോകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് മധുവിന്റെ കൊലപാതകം. രാജ്യത്തെ മനുഷ്യാവകാശ ബോധത്തെ തന്നെ വെല്ലുവിളിച്ച ഒന്നാണ്....

ചങ്ങനാശ്ശേരിയുടെ മണ്ണിൽ വിജയ കിരീടം ചൂടി പാലാ രൂപത

യുവദീപ്തി എസ് എം വൈ എം ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ,ചങ്ങനാശ്ശേരി-പാലാ-കാഞ്ഞിരപ്പള്ളി രൂപതകളുടെ യുവജന നേതാക്കന്മാർക്ക്‌ ഒരുക്കിയ ക്രിക്കറ്റ്‌ ടൂർണമെന്റിൽ പാലാ രൂപത ചാമ്പ്യൻഷിപ് കരസ്ഥമാക്കി https://www.youtube.com/shorts/CF2dMrD86w0

മത്സരത്തിനിടെ മെസി സ്വയം പകരക്കാരനെ ആവശ്യപ്പെട്ടു; പരിക്കിന്റെ ആശങ്കയിൽ അർജന്റീന ആരാധകർ

മേജര്‍ ലീഗ് സോക്കറില്‍ ഫിലാഡെല്‍ഫിയ യൂണിയന്‍-ഇന്റര്‍ മിയാമി മത്സരത്തില്‍ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയെ 72-ാം മിനിറ്റില്‍ പിന്‍വലിച്ചതിനെ ചൊല്ലി അര്‍ജന്റീന ആരാധകര്‍ക്കിടയില്‍ ആശങ്ക. പരിക്കേറ്റാണോ താരം പിന്‍മാറിയതെന്ന ആശങ്കകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്....

പാലാ രൂപത പ്ലാറ്റിനം ജൂബിലി ‘ജീവമന്ന’ വചന പഠന പരമ്പര: ആവേശമായി ഗ്രാൻഡ് ഫിനാലെ നാളെ

പാലാ രൂപത പ്ലാറ്റിനം ജൂബിലി മെമ്മോറിയലായി ആരംഭിച്ച ബൈബിൾ വചന പഠന പരമ്പരയാണ് ജീവമന്ന നാല് സുവിശേഷങ്ങളിൽ നിന്നും അപ്പസ്തോല പ്രവർത്തനങ്ങളിൽ നിന്നും എടുത്ത 500 അധികം വചനങ്ങൾ അടങ്ങുന്ന ഒരു പുസ്തകമാണ് ജീവമന്ന...

‘മുനമ്പത്ത് എട്ടിന്റെ പണി തന്നിട്ടാണ് കഴിഞ്ഞ സർക്കാർ പോയത്’; വഖഫ് പോർട്ടൽ രജിസ്ട്രേഷനിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പോണ പോക്കിൽ കഴിഞ്ഞ സർക്കാർ ഒരു തീരുമാനം എടുത്തു. രണ്ടു മത വിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് https://www.youtube.com/watch?v=Vcy9ERhKzNw നടത്തിയത്. പോണ പോക്കിൽ വഖഫ് ബോർഡ്...

സിപിഐയിൽ അച്ചടക്കനടപടി: കെ.കെ. ശിവരാമനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും പുറത്താക്കി

സിപിഐ മുൻ ഇടുക്കി ജില്ലാസെക്രട്ടറി കെകെ ശിവരാമന് എതിരെ പാർട്ടി നടപടി. ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും കെകെ ശിവരാമനെ ഒഴിവാക്കി. ജില്ല എക്സിക്യൂട്ടീവ് തീരുമാനം ജില്ല കൗൺസിൽ അംഗീകരിച്ചു. പീരുമേട്ടിലെ...

ലഹരിക്കെതിരെ”ദ കിഡ് ഫൈറ്റേഴ്സ് ” പ്രദർശനത്തിനെത്തുന്നു

ഏറ്റുമാനൂർ : നീറനാനിയിൽ ഫിലിംസിൻ്റെ ബാനറിൽ സജി ഫ്രാൻസിസ് നിർമ്മിക്കുന്ന ലഹരിക്കെതിരെയുള്ള മലയാളം ഫീച്ചർ ഫിലിം പ്രദർശനത്തിനൊരുങ്ങുന്നു. കുമാരനല്ലൂർ ഗവ യു.പി സ്കൂളിലെ സീനിയർ അദ്ധ്യാപകൻ അജി കെ സെബാസ്റ്റ്യൻ രചനയും സംഗീതവും...

ആസ്തികൾ വിട്ടുനൽകാതെ കരാറില്ലെന്ന് ഇറാൻ; ആണവായുധം അനുവദിക്കില്ലെന്ന് ട്രംപ്

സമാധാന കരാറിന്മേലുള്ള ചർച്ചകൾ പുരോ​ഗമിക്കവെ മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന ആവശ്യത്തിലുറച്ച് ഇറാൻ. ആസ്തികൾ ഭാഗികമായെങ്കിലും വിട്ടു നൽകാതെ അന്തിമ https://www.youtube.com/watch?v=EGlbShP3uFg ധാരണയിലെത്താനാകില്ലെന്ന് ഇറാൻ അറിയിച്ചു. അതേസമയം കരാറിലെത്താൻ ധൃതിയില്ലെന്നും ആണവായുധം നിർമ്മിക്കാൻ ഇറാനെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img