അട്ടപ്പാടി മധുവിന്റെ കൊലപാതകത്തിൽ ചില പ്രതികളെ വെറുതെവിട്ടതിനെതിരെ സർക്കാർ അപ്പീലിന് പോകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് മധുവിന്റെ കൊലപാതകം. രാജ്യത്തെ മനുഷ്യാവകാശ ബോധത്തെ തന്നെ വെല്ലുവിളിച്ച ഒന്നാണ്. പ്രതികൾക്കെതിരെ പട്ടികജാതി – വർഗ പീഡനനിരോധന നിയമപ്രകാരം കുറ്റം നിലനിൽക്കുന്ന സാഹചര്യത്തിൽ, കുറ്റവാളികൾക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കേണ്ടത് നിയമവ്യവസ്ഥയുടെയും സർക്കാരിന്റെയും കൂടി ഉത്തരവാദിത്വമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി.
മധു കൊലക്കേസ്: പ്രതികളെ വെറുതെവിട്ടതിനെതിരെ സർക്കാർ അപ്പീലിന് പോകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular