News

പുതുമഴയ്ക്കൊപ്പം അക്ഷരമുറ്റത്തേക്ക്; കടപ്ലാമറ്റം സെൻ്റ് ആൻ്റണിസ് ഹൈസ്കൂളിൽ പ്രവേശനോത്സവം ഹൃദ്യമായി

കടപ്ലാമറ്റം: വേനലവധിക്ക് ശേഷം സ്കൂൾ മുറ്റങ്ങൾ വീണ്ടും സജീവമായി. കടപ്ലാമറ്റം സെൻ്റ് ആൻ്റണിസ് ഹൈസ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് വർണ്ണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. അക്ഷരലോകത്തേക്ക് ആദ്യമായി ചുവടുവെച്ച നവാഗതരെ ബലൂണുകളും മിഠായികളും...

പാലായിലും പരിസരങ്ങളിലും വിവിധ അപകടങ്ങൾ; പരുക്കേറ്റ നാല് പേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെറുതോണിയിൽ വച്ച് റോഡ് കുറുകെ കടന്നപ്പോൾ ട്രാവലർ ഇടിച്ചു തെറിച്ചു വീണു പാമ്പാടി സ്വ​ദേശി തോമസ്...

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു; വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളം മാറുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നിർവ്വഹിച്ചു. കേരളത്തെ വിദ്യാഭ്യാസത്തിന്റെ പ്രധാന ‘ഡെസ്റ്റിനേഷൻ പോയിന്റ്’ (Destination Point) ആയി മാറ്റുകയാണ് ലക്ഷ്യമെന്ന്...

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ബ്രെന്റ് ക്രൂഡ് 93 ഡോളർ കടന്നു

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ 2 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി. ക്രൂഡ് ഓയില്‍ വില ബാരലിന് 1.93 ഡോളര്‍ ഉയര്‍ന്ന് 93.05 ഡോളറിലെത്തി. ലെബനോണില്‍...

സിഎംആർഎൽ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും; ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യം, ശക്തമായി എതിർക്കാൻ കേന്ദ്ര ഏജൻസി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ. വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജിയിൽ...

വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി; സിലിണ്ടറിന് 46 രൂപ വർദ്ധിച്ചു, ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർദ്ധിപ്പിച്ചു. കൊമേഴ്‌സ്യൽ സിലിണ്ടറൊന്നിന് 46 രൂപയാണ് വർദ്ധിപ്പിച്ചത്. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. പുതുക്കിയ നിരക്കുകൾ ഇന്ന്...

വേനലവധി കഴിഞ്ഞു; 42 ലക്ഷം വിദ്യാർത്ഥികളുമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് തുറക്കും; പ്രവേശനോത്സവം തിരുവനന്തപുരത്ത്

വേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തെയും ഒന്നാം ക്ലാസിലേക്ക് എത്തുന്ന കുരുന്നുകളെയും വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ്...

അവകാശങ്ങൾ സുരക്ഷിതമാക്കാതെ യുഎസുമായി കരാറില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ലെന്ന് ഇറാന്‍. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ഇക്കാര്യം അറിയിച്ചത്. ശത്രുവിന്റെ വാഗ്ദാനങ്ങളെ ഇറാന്‍ വിശ്വസിക്കുന്നില്ലെന്നും ഗാലിബാഫ് പറഞ്ഞു. ഇറാന്‍...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img