News

പ്രഭാത വാർത്തകൾ 2026 ജൂൺ 16

2026 ജൂൺ 16 ചൊവ്വ മിഥുനം 02 📰👉 റ​​​​​​​ഷ്യ​​​​​​​ൻ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ യു​​​​​​​ക്രെ​​​​​​​യ്നി​​​​​​​ലെ കീ​​​​​​​വി​​​​​​​ലു​​​​​​​ള്ള ച​​​​​​​രി​​​​​​​ത്ര​​​​​​​പ്ര​​​​​​​സി​​​​​​​ദ്ധ​​​​​​​മാ​​​​​​​യ ക്രി​​​​​​​സ്ത്യ​​​​​​​ൻ ആ​​​​​​​ശ്ര​​​​​​​മ​​​​ത്തോ​​​​ടു​​​​ ചേ​​​​ർ​​​​ന്നു​​​​ള്ള ക​​​​ത്തീ​​​​ഡ്ര​​​​ൽ ക​​​​ത്തി​​​​ന​​​​ശി​​​​ച്ചു. കീ​​​​​​​വ് പെ​​​​​​​ച്ചേ​​​​​​​ഴ്‌​​​​​​​സ് ലാ​​​​​​​വ്ര ആ​​​​​​​ശ്ര​​​​​​​മ​​​​​​​സ​​​​​​​മു​​​​​​​ച്ച​​​​​​​യ​​​​​​​ത്തി​​​​​​​ൽ സ്ഥി​​​​​​​തി​​​​​​​ചെ​​​​​​​യ്യു​​​​​​​ന്ന 11-ാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ൽ...

അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചരണം ജൂൺ 16-ന് എറണാകുളത്ത്‌ നടക്കും

എറണാകുളം: കേരള ലേബർ മൂവ്‌മെന്റിന്റെയും (KLM) കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറത്തിന്റെയും (KDWF) സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചരണം സംഘടിപ്പിക്കുന്നു. https://www.youtube.com/watch?v=q_vkYR7mrBI ജൂൺ 16 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ എറണാകുളം...

കോൺഗ്രസ് നിർദ്ദേശങ്ങൾ അംഗീകരിച്ച് സ്വതന്ത്ര മുന്നണി; പാർട്ടി നിലപാടിനൊപ്പം നിൽക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് നിർദേശം

നഗരസഭയിലെ ഭരണ പ്രതിസന്ധി പരിഹരിക്കുവാൻ കോൺഗ്രസ് നേതൃത്വം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് സ്വതന്ത്രമുന്നണി. കൊട്ടാരമറ്റം ബസ് ടെർമിനലിൽ സ്ഥാപിച്ച ഓട്ടോ സ്റ്റാൻഡിന് നിയമവിധേയമായി അംഗീകാരം നൽകുക, കോൺഗ്രസ് കൗൺസിലർക്കെതിരെ നൽകിയ മോഷണ പരാതി...

ലോകകപ്പ് ഫുട്ബോൾ: രാമപുരം കോളേജ് വിദ്യാർത്ഥികളുടെ ഘോഷയാത്ര ആവേശമായി

രാമപുരം: ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനും ആവേശത്തിനും നിറം പകർന്നു കൊണ്ട് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വർണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ലോകത്തിലെ ഏറ്റവും...

പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി: കടുത്തുരുത്തി നിയോജക മണ്ഡലം ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു

യു ഡി എഫ് സംസ്ഥാന സർക്കാരിന്റെ അഞ്ചിന ഇന്ദിരാ ഗ്യാരണ്ടി പ്രകാരമുള്ള കേരള സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതിയുടെ കടത്തുരുത്തി നിയോജക മണ്ഡലം https://www.youtube.com/watch?v=vTlpekhc5ZQ ഉദ്ഘാടനം കടുത്തുരുത്തി സിവിൽ സ്റ്റേഷനനിൽ...

കർഷക പ്രതിസന്ധികൾക്കിടയിൽ റബർ ബോർഡ് തലപ്പത്തേക്ക് എൻ. ഹരി; കേന്ദ്ര സർക്കാർ നിയമന ഉത്തരവിറക്കി

ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും, ഉത്തരവിറക്കി കേന്ദ്ര സർക്കാർ. നിലവിൽ കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമാണ് ഹരി. റബർ https://www.youtube.com/shorts/nu5uHCrB1RM ബോർഡിന്റെ തലപ്പത്ത്...

പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം: മുഖ്യമന്ത്രി

സൗജന്യ യാത്ര സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിനുള്ള ഇടപെടൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ...

2027 ലെ ജനസംഖ്യാ കണക്കെടുപ്പിൻെറ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

സെൻസസിൻെറ പോർട്ടലിൽ നാളെ മുതൽ 15 ദിവസം കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താം. വീടുകളിലെത്തിയുളള കണക്കെടുപ്പ് ജൂലൈ 1 മുതൽ 30വരെയാണ്. എവിടെയാണോ താമസിക്കുന്നത് അവിടത്തെ വിവരങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിൻെറ https://www.youtube.com/watch?v=kib-n1p4cHg ഭാഗമായി കൈമാറേണ്ടത്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img