News

കശുവണ്ടി കോർപ്പറേഷൻ കേസ് കെ എം എബ്രഹാം മനപ്പൂർവമുണ്ടാക്കിയത്: ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ പരാതിക്കാരന്‍ കൊടുത്ത കോടതിയലക്ഷ്യ കേസാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഐഎന്‍ടിയുസി https://www.youtube.com/watch?v=uwE7faNQPBo&t=3s സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. 10 വര്‍ഷക്കാലത്തെ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കാര്യങ്ങളാണ്...

രണ്ട് തവണ പിന്നിലായിട്ടും പൊരുതിക്കയറി ഇറാൻ; ഫിഫ ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ആവേശ സമനില

രണ്ട് തവണ പിന്നിലായിട്ടും പൊരുതിക്കയറി ഇറാന്‍. ഫിഫ ലോകകപ്പില്‍ ഇറാന്‍ – ന്യൂസീലന്‍ഡ് പോരാട്ടം സമനിലയില്‍. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ന്യൂസീലന്‍ഡിനായി എലിജാ ജസ്റ്റ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍...

നീറ്റ്-യുജി പുനഃപരീക്ഷയ്‌ക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി; നാളെ പരിഗണിക്കും

നീറ്റ് -യുജി പുനഃപരീക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് ഹര്‍ജിയിലെ https://www.youtube.com/shorts/UG907wFe4Wo വാദം. ഹര്‍ജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ...

കാലിഫോർണിയയിൽ അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നുവീണു; 8 മരണം

കാലിഫോര്‍ണിയയില്‍ അമേരിക്കന്‍ വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നുവീണു. എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എഡ്വേഡ്‌സ് വ്യോമതാവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയാണ് https://www.youtube.com/watch?v=oRRGSatNJRE അപകടം. ആണവായുധങ്ങളും ബോംബുകളുമൊക്കെ വഹിക്കാന്‍ ശേഷിയുള്ള എട്ട് എന്‍ജിനുകളുള്ള ജെറ്റ്...

യൂറോ ചാമ്പ്യന്മാരെ പൂട്ടി കേപ് വെര്‍ദെ; സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ചു

ഫിഫ ലോകകപ്പില്‍ സ്‌പെയിന്‍ – കേപ് വെര്‍ദെ പോരാട്ടം സമനിലയില്‍. ഇരുടീമിനും ഗോള്‍ നേടാനായില്ല. മുന്‍ ലോക ചാമ്പ്യന്‍മാരായ, നിലവിലെ യൂറോ ചാമ്പ്യന്‍മാരായ, ഫിഫ റാങ്കിങ്ങില്‍ https://www.youtube.com/watch?v=oRRGSatNJRE മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനെ ഗോള്‍ രഹിത...

സൗദിയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമേകി ഉച്ചസമയത്തെ ജോലി വിലക്ക് നിലവില്‍ വന്നു. ഇന്ന് മുതല്‍ സെപ്റ്റംബര്‍ പതിനഞ്ചാം തീയതി വരെയുള്ള മൂന്ന് മാസത്തേക്കാണ് കടുത്ത വെയിലത്തുള്ള ജോലിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്....

സ്ത്രീ സുരക്ഷാ പെൻഷൻ അട്ടിമറിക്കുന്നു; സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഏപ്രില്‍, മേയ് മാസങ്ങളിലെ സ്ത്രീസുരക്ഷാ പെന്‍ഷന്‍ https://www.youtube.com/watch?v=oRRGSatNJRE മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ധനവകുപ്പ് ഫയലില്‍ തീരുമാനമാക്കാതെ പിടിച്ചുവച്ചിരിക്കുന്ന...

ഫാ. ജെയിംസ് കോട്ടായിൽ:പാവങ്ങളുടെ വിമോചകൻ, ആദ്യ ഭാരതീയ ജെസ്യൂട്ട് രക്തസാക്ഷി; ടോണി ചിറ്റിലപ്പിള്ളി

ബിഹാറിലെയും ജാർഖണ്ഡിലെയും ആദിവാസി-ദളിത് ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുകയും ബ്ലേഡ് മാഫിയകൾക്കെതിരെയും (Moneylenders) ബോണ്ടഡ് ലേബറിനെതിരെയും (അടിമപ്പണി) ശബ്ദമുയർത്തുകയും ചെയ്തതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച ധീരനായ മിഷനറിയാണ് ഫാ. ജെയിംസ് കൊട്ടായിൽ എസ്.ജെ (Fr....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img