spot_img

കോൺഗ്രസ് നിർദ്ദേശങ്ങൾ അംഗീകരിച്ച് സ്വതന്ത്ര മുന്നണി; പാർട്ടി നിലപാടിനൊപ്പം നിൽക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് നിർദേശം

Date:

നഗരസഭയിലെ ഭരണ പ്രതിസന്ധി പരിഹരിക്കുവാൻ കോൺഗ്രസ് നേതൃത്വം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് സ്വതന്ത്രമുന്നണി. കൊട്ടാരമറ്റം ബസ് ടെർമിനലിൽ സ്ഥാപിച്ച ഓട്ടോ സ്റ്റാൻഡിന് നിയമവിധേയമായി അംഗീകാരം നൽകുക, കോൺഗ്രസ് കൗൺസിലർക്കെതിരെ നൽകിയ മോഷണ പരാതി പിൻവലിക്കുക, മായാ രാഹുൽ രാജിവെക്കുമ്പോൾ വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കും, ഭരണ മേൽനോട്ടത്തിനായി യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ സ്റ്റീയറിംഗ് കമ്മിറ്റി രൂപീകരിക്കും എന്നീ നാല് നിർദ്ദേശങ്ങൾ ആണ് കൗൺസിലർമാരുടെ കൂടി അഭിപ്രായം കേട്ട ശേഷം പാർട്ടി നേതൃത്വം സ്വതന്ത്ര മുന്നണിക്ക് മുന്നിൽവെച്ചത്.

യുഡിഎഫിൽ നഗരസഭയിൽ പ്രാധിനിത്യം ഉള്ള ഇതര കക്ഷികളായ കേരള കോൺഗ്രസ്, കെഡിപി എന്നിവർക്ക് മുന്നിലും കോൺഗ്രസ് ഈ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. കോൺഗ്രസ് അവതരിപ്പിച്ച നിർദ്ദേശങ്ങൾ ഉപാധിരഹിതമായി അംഗീകരിക്കുവാൻ സ്വതന്ത്ര മുന്നണിയും ഇതര ഘടകകക്ഷികളും തയ്യാറാകുകയും ചെയ്തു.

ബിജു മാത്യൂസ് ഉൾപ്പെടെയുള്ള കോൺഗ്രസ് കൗൺസിലാർമാർ ഉയർത്തിയ എല്ലാ വിഷയങ്ങൾക്കും ഇതോടെ പരിഹാരം കണ്ടു. കൗൺസിലർമാർ നേതൃത്വം നൽകിയ നിർദ്ദേശത്തിനൊപ്പം നിൽക്കുമെന്ന് ആത്മവിശ്വാസവും കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ചു. തങ്ങളുടെ ജനപ്രതിനിധികൾ ഉയർത്തിയ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുവാൻ സാധിച്ചത് പാർട്ടിയുടെ വിജയം ആണെന്നും അവർ അവകാശപ്പെട്ടു. ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറി സതീശ് ചൊള്ളാനി മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടിൽ എന്നിവർ മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related