News

സംസ്ഥാന പുതുക്കിയ ബജറ്റ് 2026-27: ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ...

സംസ്ഥാനത്ത് രണ്ട് പുതിയ മെഡിക്കൽ കോളജുകൾ കൂടി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ‌ കോളജ് സ്ഥാപിക്കും. തിരഞ്ഞെടുത്ത https://www.youtube.com/watch?v=VTtNQ6YTftk മെഡിക്കൽ കോളേജുകൾക്ക് സ്വയം ഭരണ പദവി നൽകും. കാസർക്കോട്,...

സുപ്രീം കോടതി ഹൈക്കോടതികളുടെ ‘ഹെഡ് മാസ്റ്റർ’ അല്ല

സുപ്രീം കോടതി ഹൈക്കോടതികളുടെ ഹെഡ് മാസ്റ്റർ അല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഹൈക്കോടതികളുടെ സ്വതന്ത്ര ഭരണഘടന അവകാശത്തെ ബഹുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ്. https://www.youtube.com/watch?v=VTtNQ6YTftk സുപ്രീം കോടതിയെക്കാൾ വിശാലമായ അധികാരപരിധി ചില കാര്യങ്ങളിൽ ഹൈക്കോടതികൾക്ക് വിനിയോഗിക്കാൻ...

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി. കൊഴുവനാൽ സോൺ ഉദ്ഘാടനം തിങ്കളാഴ്ച.

പാലാ : രൂപതയുടെ സാമൂഹ്യ ക്ഷേമ വികസന വിഭാഗമായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കൊഴുവനാൽ ഫൊറോന തലത്തിലുള്ള സോൺ പ്രമോഷൻ കൗൺസിലിന്റെ ഔപചാരികമായ ഉദ്ഘാടനവും പ്രഥമ സോണൽ അവലോകന സമ്മേളനവും...

ടെലിഗ്രാമിന് താത്കാലിക നിയന്ത്രണം; ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും

താത്കാലിക നിയന്ത്രണത്തിനെതിരെ ടെലിഗ്രാം നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും. രാവിലെ 10:30 ന് ആയിരിക്കും വിധി പ്രസ്താവിക്കുക.നിയമവിരുദ്ധ https://www.youtube.com/watch?v=VTtNQ6YTftk പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കപ്പെടുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ...

സംസ്ഥാനത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; കിളിമാനൂർ സ്വദേശി ചികിത്സയിൽ

ഷി​ഗെല്ലയ്ക്കും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നാണ് ഇയാൾ കേരളത്തിൽ എത്തിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ തിരുവനന്തപുരം...

തൃശ്ശൂരിൽ ഷിഗെല്ല സ്ഥിരീകരിച്ചു

തൃശ്ശൂരിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ചെറുതുരുത്തിയിൽ ഒരു വീട്ടിലെ മൂന്നു കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 12, 8,4 വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി....

ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകളുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അസംതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി , https://www.youtube.com/shorts/e_G7zoOSlyQ ലോക്ഭവന് കത്തയച്ചു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങൾ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img