News

പ്രഭാത വാർത്തകൾ 2026 ജൂൺ 19

2026 ജൂൺ 19 വെള്ളി മിഥുനം 05 വാർത്തകൾ 📰👉 യു​ദ്ധം അ​വ​സാ​നി​പ്പി​ച്ചു കൊ​ണ്ട് ഇ​റാ​നും അ​മേ​രി​ക്ക​യും ഒ​പ്പു​വെ​ച്ച സ​മാ​ധാ​ന ക​രാ​റി​ന്‍റെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ പി​ന്മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സ്ഥ​ക​ൾ...

‘മഴക്കുട’ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ് എന്‍.എസ്.എസ്...

കോഴിക്കോട് മെഡിക്കൽ കോളജിൽ വൻ മോഷണം: ബ്ലഡ് ബാങ്കിലെ കോൾഡ് റൂമുകൾ തകരാറിലായി

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി.ട്രാൻഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ കോപ്പർ വയറുകൾ മോഷണം പോയി. ബ്ലഡ് ബാങ്കിലെ രക്തം സൂക്ഷിക്കുന്ന യൂണിറ്റിൻ്റെ കോപ്പർ വയറുകളാണ്...

പാലായിൽ വിവിധ അപകടങ്ങൾ: മൂന്ന് പേർക്ക് പരുക്ക്, മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ 1 പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് കൊച്ചി സ്വദേശികളായ അൻസൺ ( 25 ) അമല ജോയി...

“രാ….. മായണം , എന്റെ മഹാഭാരതത്തിൽ ” പുസ്തക ചർച്ച 23ന് ഏറ്റുമാനൂർ പ്രസ് ക്ലബ്ബ് ഹാളിൽ

ഏറ്റുമാനൂർ : സതീഷ് തര്യൻ എഴുതിയ രാ….. മായണം , എന്റെ മഹാഭാരതത്തിൽ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചജൂൺ 23 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടക്കും. https://www.youtube.com/watch?v=XIjGGtOpL5o എസ്.പി....

ഗൺമാന്മാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണം; എസ്ഐടിയുടെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

ഗൺമാന്മാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടിയുടെ ഹർജിയിൽ ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. എസ്ഐടിയുടെ ഹർജി 27 ന് പരിഗണിക്കും. https://www.youtube.com/watch?v=XIjGGtOpL5o പ്രതികളെ എസ്ഐടി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ...

പി എം ശ്രീ പദ്ധതി: മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം, ഒരു ആനുകൂല്യവും കേന്ദ്രത്തിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് വി ശി

പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും സ്വീകരിച്ചിട്ടില്ലെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം. കോടതിയെ സമീപിക്കും എന്ന നില വന്നപ്പോൾ ആണ്...

വി.ഡി. സതീശൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ

വി ഡി സതീശൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വമെന്നും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നുമാണ് വിമർശനം. പകർച്ചവ്യാധി, വന്യജീവി ആക്രമണം https://www.youtube.com/watch?v=VHbRhkbp2nM&t=37s ഉൾപ്പെടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img