News

KSRTC സർവീസുകൾ റദ്ദാക്കിയത് പ്രതിസന്ധി കൊണ്ടല്ല; അറ്റകുറ്റപ്പണി ആവശ്യമാണ് ; മന്ത്രി സി പി ജോൺ

കെഎസ്ആർടിസി പെൻഷൻ പരിഷ്‌കരിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. സർവീസുകൾ റദ്ദാക്കിയത് പ്രതിസന്ധികൊണ്ടല്ല. 3100 കെഎസ്ആർടിസി ബസുകളാണ് ഉള്ളത്. ഒരു മാസം കഴിയുമ്പോൾ ഇതെല്ലാം റിപ്പയറിനായി കയറ്റണം. ഓരോ ബസുകൾക്കും...

അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവും എക്സലൻസ് അവാർഡു വിതരണവുംജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ

കൊഴുവനാൽ: കേരള രാഷ്ട്രീയ-പൊതുപ്രവർത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ. ടി.വി. എബ്രഹാമിന്റെ അനുസ്‌മരണവും എക്‌സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കും. https://www.youtube.com/watch?v=m1I-uJ9z7d0 അഡ്വ. ടി.വി. എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2.30-ന്...

കാണക്കാരി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കണം

ഏറ്റുമാനൂർ: കാണക്കാരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലൂടെ കടന്നുപോകുന്നമുട്ടപ്പള്ളി - പാറോലി റോഡിലെ റെയിൽവേ ഗേറ്റിൽ മേൽപ്പാലം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാണക്കാരി റെയിൽവേ മേൽപ്പാലം നിർമ്മാണ ആക്ഷൻ കമ്മിറ്റി സമരം നടത്തും .നേരത്തെ ഇത്...

വി. അൽഫോൻസാമ്മ സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം പ്രഖ്യാപിച്ചവൾ: ഫാ. ജോൺ കണ്ണംന്താനം

വാകക്കാട് സ്കൂളിൽ അൽഫോൻസാ ദിനാചരണം വാകക്കാട് : വി. അൽഫോൻസാമ്മ സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം പ്രഖ്യാപിച്ചവളാണെന്നും കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും സ്കൂൾ മാനേജർ ഫാ. ജോൺ കണ്ണംന്താനം പറഞ്ഞു. വാകക്കാട് സ്കൂളിലെ അൽഫോൻസ...

ടി. ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു

ഡൽഹിയിലെ സിജെപി പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലണമെന്ന പ്രസ്താവനയിൽ, ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് എതിരെ കേസെടുത്ത് പൊലീസ്.തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം https://www.youtube.com/watch?v=m1I-uJ9z7d0 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.വിവാദ...

പെല്ലറ്റ് ഗൺ പ്രയോഗം: നിർദേശം നൽകിയെന്ന റിപ്പോർട്ട് തള്ളി ഡൽഹി ഡിസിപി

സിജെപി മാർച്ചിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശിച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ഡൽഹി ഡിസിപി. പെല്ലറ്റ് ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. ആക്രമണം നടക്കുമ്പോൾ മേഖലയിൽ നിന്നും അരകിലോമീറ്റർ...

എകെജി ഭവനിൽ പോലീസ് വിന്യാസം: വിമർശനവുമായി എം.എ. ബേബി

എകെജി ഭവനിൽ പൊലീസിനെ വിന്യാസിച്ച സംഭവത്തിൽ പ്രതികരണവുമായി എംഎ ബേബി. പൊലീസിന് എവിടെ വേണമെങ്കിലും നിൽക്കാനുള്ള അവകാശമുണ്ടല്ലോ, മനുഷ്യനാണല്ലോ ഇല്ലാത്തതെന്ന് എംഎ ബേബി വിമർശിച്ചു. എന്തിനാണ് വന്നു നിൽക്കുന്നത് അറിയില്ലെന്നും അദ്ദേഹം https://www.youtube.com/watch?v=tTU6DtrJY5A പറഞ്ഞു....

കിഴക്കൻ സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണം

ഇടവേളക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു. കിഴക്കൻ പ്രവിശ്യയിലെ പ്രധാന എണ്ണ https://www.youtube.com/watch?v=B3lWTz5HZvM കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്. ഇവയെല്ലാം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img