അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍. ഇറാനെതിരെ അമേരിക്ക ഇനി ആക്രമണം നടത്തിയാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളും അമേരിക്കന്‍ സൈനിക താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ
https://www.youtube.com/watch?v=HEboFjsCuMg
ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയോടാണ്...
തോട്ടപ്പള്ളി പൊഴി മുറിക്കൽ വീഴ്ചയിൽ മാധ്യമങ്ങളെ പഴിച്ച് ആലപ്പുഴ ജില്ലാ കളക്ടർ. പൊഴി മുറിക്കാത്തതിലും മാലിന്യം നീക്കാത്തതിലും ഉയർന്ന വിമർശനം മീഡിയാ പ്രൊപ്പഗാണ്ടയെന്നാണ്
https://www.youtube.com/watch?v=fByWYASGn30
ഫേസ്ബുക്ക് വീഡിയോയിൽ ജില്ലാ കളക്ടർ ഷാജി വി നായർ...
2026 ആഗസ്റ്റ് 06 വ്യാഴം കർക്കിടകം 21
വാർത്തകൾ
👉📰 സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ദിവസം കൂടി ഓറഞ്ച് അലർട്ട് തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 08/08/2026 വരെ മണിക്കൂറിൽ...
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് വര്‍ധിപ്പിക്കുമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. പ്രഖ്യാപനം ദേശീയ താത്പര്യങ്ങള്‍ക്ക് പോലും യോജിക്കാത്തതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. കേരളത്തിന്റെ വിയോജിപ്പ് തമിഴ്‌നാട്
https://www.youtube.com/watch?v=jstDIgwAbro&t=1997s&pp=0gcJCaMLAYcqIYzv
സര്‍ക്കാരിനെ...
അമ്പാറനിരപ്പേൽപ്രളയ ദുരിന്തത്തിൽ അകപ്പെട്ട് പോയ അധ്യാപികയുടെ ഭവനം ക്ലിൻ ചെയ്തത് പ്രധമ അധ്യാപികയും സഹ അധ്യാപകരും അമ്പാറനിരപ്പേൽ സെൻ്റ് ജോൺസ് എൽ.പി സ്‌കൂളിലെ അധ്യാപിക ജോസ്‌മി സെബാസ്റ്റ്യൻ്റെ ഭവനമാണ് വെള്ളം കയറി മുടിയത്...
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ പ്രവർത്തിക്കുന്ന ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചങ്ങാനാശ്ശേരിയിലെ ഒരു ക്യാമ്പിൽ ഭക്ഷണവും വെള്ളവും ഇല്ല. ഇന്ന് മൂന്ന് മണി വരെ ഇതാണ് അവസ്ഥ....
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂർ ഷട്ടർ കവലയിൽ വച്ച് ബസും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സ്വദേശി അഖിൽ ബാബു (24)വിന്...