പാലാ: മനുഷ്യ ജീവനും ജീവനോപാധികളും നഷ്ടപ്പെടുന്നതിനു കാരണമായ പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം പകരാൻ പാലാ രൂപതയുടെ സഹായ ഹസ്തം.അതി തീവ്ര മഴയെ തുടർന്ന് ഉരുൾ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ മലയോര പ്രദേശങ്ങളും നാശനഷ്ടങ്ങളും വിവിധ...
കനത്ത വെള്ളക്കെട്ടിൽ വലഞ്ഞ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ക്യാംപുകളിൽ ഉൾപ്പെടെ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി. ആറന്മുളയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും. മെറ്റ പബ്ലിക് പോളിസി മേധാവിയും ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക ഉദ്യോഗസ്ഥനുമാണ് ഹാജരാകുക. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം...
ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ആദ്യമായി പൊതു വേദിയിലേക്ക്. ഡൽഹിയിൽ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന ഓൺലൈൻ പരിപാടിയിലൂടെയാണ്...
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ ഗതാഗത മന്ത്രി സിപി ജോണിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം തുടരുന്നു. കേരളത്തിലെ സ്ത്രീകളെയാകെ സി പി ജോൺ അപമാനിച്ചു എന്നാണ് ഇടതുമുന്നണിയുടെയും ബിജെപിയുടെയും
https://www.youtube.com/watch?v=87nMHRCogeo&t=10s
വിമർശനം....
പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറൻമുള എംഎൽഎ അബിൻ വർക്കിക്ക് പരുക്ക്. എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് എംഎൽഎ സഞ്ചരിച്ച...
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം ശക്തമാക്കാനായി ടൂറിസം വകുപ്പ് ഡയറക്ടറായ അഞ്ജന എം. ഐഎഎസിനെ ദുരന്ത
https://www.youtube.com/watch?v=xmphdmvjA14
നിവാരണ വിഭാഗം സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവിലുള്ള ടൂറിസം വകുപ്പ് ഡയറക്ടർ...