പുതുവർഷ പുലരിയിൽ ഹരിയാനയിലെ ജജ്ജറിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.
രാജ്യതലസ്ഥാനമായ ദില്ലിയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളനുഭവപ്പെട്ടു. ഭൂമിയിൽ നിന്ന് 5 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറയിച്ചു....
അമ്പാറനിരപ്പേൽ പള്ളിയിലെ തിരുനാൾ കൊടിയേറ്റ് മോൺസിഞ്ഞോർ. റവ. ഡോ. ജോസഫ് കണിയോടിക്കൽ നിർവഹിക്കുന്നു.
വികാരി ഫാ.ജോസഫ് മുണ്ടയ്ക്കൽ , കൈക്കാരൻ സജി കിണറ്റുകര, രാജു മുത്തനാട്ട് എന്നിവർ
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our...
രാമപുരം മാർ ആഗസ്തീനോസ് കോളജിലെ അനന്ത് കുമാർ വി.സി; മിസ്റ്റർ എം. ജി യൂണിവേഴ്സിറ്റി
കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഇൻറർ കോളജിയറ്റ് ബെസ്റ് ഫിസിക് 2022-23 മത്സരത്തിൽ 65 കിലോഗ്രാം...
ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു.
ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു. ഇത് 9-ാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയാകുന്നത്.
120 അംഗങ്ങളുള്ള ഇസ്രായേൽ പാർലമെന്റായ സെനറ്റിലെ 63 അംഗങ്ങൾ നെതന്യാഹുവിനെ പിന്തുണച്ചു....
അബദ്ധത്തിൽ വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ശ്രീശൈലം സന്ദർശനത്തിനിടെ തോക്കിൽ നിന്നും വെടിയുതിർത്തതായി റിപ്പോർട്ട്. മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വിവരം ഇന്നാണ് പുറത്ത് വരുന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ സംസ്കരണ ചടങ്ങുകൾ അവസാനിച്ചു.
ഗാന്ധിനഗറിലെ ശ്മശാനത്തിൽ വച്ചായിരുന്നു സംസ്കരണ ചടങ്ങുകൾ. മോദിയാണ് അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത്. 100 വയസുള്ള ഹീരാബെന്നിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന്...
ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു.
താരത്തിന് ഗുരുതര പരുക്കേറ്റുവെന്നായിരുന്നു റിപ്പോർട്ട്, എന്നാൽ നിലവിൽ ഋഷഭ് പന്ത് അപകട നില തരണം ചെയ്തു എന്നാണ് വിവരം. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക്...