News

ഒളിമ്പിക്സിനെത്തുന്ന ലോകജനതയെ സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് പാപ്പാ

പാരീസ് ഒളിമ്പിക് കായിക മാമാങ്കം 2024, പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ അയച്ച ടെലിഗ്രാം സന്ദേശം. ഫ്രാൻസിലെ പാരീസിൽ 2024 ജൂലൈ മാസം ഇരുപത്തിയാറുമുതൽ ആഗസ്ത് മാസം പതിനൊന്നുവരെ നടക്കുന്ന...

രക്തസാക്ഷികൾ: ക്രിസ്തുവിനെ ജീവിതത്തിലും മരണത്തിലും അനുകരിച്ചവർ

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: നിണസാക്ഷികൾ. ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (19/04/23)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. കഴിഞ്ഞ വാരത്തിലെന്നപോലെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു  പ്രതിവാര പൊതുദർശന വേദി....

നോട്രഡാം കത്തീഡ്രല്‍ പുനരുദ്ധാരണത്തിന് സംഭാവനയായി സമാഹരിച്ചത് 929 മില്യൺ ഡോളർ

പാരീസ്: 150 രാജ്യങ്ങളിൽ നിന്നുള്ള 3,40,000 ദാതാക്കൾ സംഭാവന നല്‍കിയപ്പോള്‍ വിശ്വ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയ പുനരുദ്ധാരണത്തിന് ലഭിച്ചത് 929 മില്യൺ ഡോളർ. ലോകത്തിന്റെ മുന്‍പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം...

നിക്കാരഗ്വ : കോസ്റ്റാറിക്കക്കാരായ രണ്ടു സന്യാസിനികളെ പുറത്താക്കി

മധ്യ അമേരിക്കൻ രാജ്യമായ നിക്കാരഗ്വൻ ഭരണകൂടം ഡൊമിനിക്കൻ സഭയിൽപ്പെട്ട രണ്ട് സന്യാസിനികളെ പുറത്താക്കുകയും സാൻ പെഡ്രോ ദി ലോവാഗോയിലെ ട്രാപ്പിസ്റ്റ് സന്യാസിനികളുടെ ആശ്രമം കണ്ടുകെട്ടുകയും ചെയ്തു. മംഗളവാർത്താ  ഡൊമിനിക്കൻ സന്യാസിനി സഭയുടെ (Dominican Congregation of...

സന്യാസ സഹോദരങ്ങൾ നിശബ്ദമായ ആത്മദാനത്തിലൂടെ സാഹോദര്യത്തിന് സാക്ഷ്യം വഹിക്കുന്നു: പാപ്പാ

ഇറ്റലിയിലെ മിലാൻ അതിരൂപതയിൽ നിന്നെത്തിയ ഒരു സംഘം രൂപത ഒബ്ലേറ്റ് ബ്രദേഴ്സുമായി ഫ്രാൻസിസ് പാപ്പാ ഏപ്രിൽ പതിനാലാം തിയതി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. സമർപ്പിതരായ അവരോടു വിനയപൂർവ്വമായ വിശ്വസ്തതയോടെ മറ്റുള്ളവരെ സേവിക്കുക എന്ന...

ഓരോ വ്യക്തിയ്ക്കും മരുന്നിന് അവകാശമുണ്ട്: പാപ്പാ

ഓരോ വ്യക്തിയ്ക്കും മരുന്നിന് അവകാശമുണ്ട്: പാപ്പാ പാപ്പാ, ഇറ്റലിയിൽ സാമൂഹ്യ-ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സംഘടനയുടെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചു.മരുന്ന് ആവശ്യമുള്ള വ്യക്തിക്ക്, പ്രത്യേകിച്ച്, പ്രായമുള്ളയാൾക്ക്, സാമ്പത്തിക ലാഭം നോക്കിയൊ മറ്റെന്തെങ്കിലും കാരണത്താലൊ അത് നല്കാതിരിക്കുകയാണെങ്കിൽ...

മുത്തശ്ശീ -മുത്തച്ഛന്മാർക്കും പ്രായമായവർക്കും വേണ്ടിയുള്ള മൂന്നാമത്തെ ലോക ദിനാഘോഷത്തിനൊരുങ്ങി തിരുസഭ

"അവിടുത്തെ കാരുണ്യം തലമുറകൾ തോറും നിലനിൽക്കും" (ലൂക്ക 1:50) എന്ന പ്രമേയത്തോടെ 2023 ജൂലൈ 23 ഞായറാഴ്‌ച വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ അനുസ്മരിച്ചു കൊണ്ട് മുത്തശ്ശി മുത്തച്ഛന്മാർക്കും പ്രായമായവർക്കും വേണ്ടിയുള്ള മൂന്നാം...

ശിക്ഷാനിയമ-നീതിന്യായ സംവിധാന ഭേദഗതികൾ നടത്തി വത്തിക്കാൻ

ശിക്ഷാനിയമ-നീതിന്യായ സംവിധാന ഭേദഗതികൾ അടങ്ങിയ മോത്തു പ്രോപ്രിയൊ ഫ്രാൻസീസ് പാപ്പാ പന്ത്രണ്ടാം തീയതി ബുധനാഴ്ച (12/04/23) പുറപ്പെടുവിച്ചു. വത്തിക്കാൻറെ ശിക്ഷാനിയമത്തിലും നീതിന്യായ വ്യവസ്ഥയിലും പാപ്പാ ഭേദഗതി വരുത്തി. ഈ ഭേദഗതികൾ അടങ്ങിയ സ്വയാധികാര പ്രബോധനം, അഥവാ,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img