തിരുവനന്തപുരം നെടുമങ്ങാട് മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് വിൽപനയ്ക്ക് എത്തിച്ച 2 ടൺ മത്സ്യമാണ് പിടികൂടിയത്. സംഭവത്തിൽ വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നെടുമങ്ങാട് പരിസരപ്രദേശങ്ങളിൽ പഴകിയ മത്സ്യങ്ങൾ വിൽക്കുന്നതായി...
തൃശൂർ: വലിയ കുടുംബങ്ങൾ സമൂഹത്തിന്റെ സമ്പത്താണെന്ന് ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ 2000 ആണ്ടിന് ശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ...
42 വർഷം മുമ്പ് 10 ദളിതരെ കൊലപ്പെടുത്തിയ സംഭവത്തിൽ 90 കാരന് ജീവപര്യന്തം ശിക്ഷ. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ കോടതിയാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിയായ ഗംഗാ ദയാലിന് ജീവപര്യന്തത്തിന് പുറമെ 55000...
മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ അപകടത്തിൽപ്പെട്ടു. മോര്യ കുന്നുംപുറം റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ 8 ഓളം പേർക്ക് പരിക്കുണ്ട്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ...
ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറയുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിലനിൽക്കുന്ന വ്യവസ്ഥയെ മാറ്റിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വെറുപ്പ് വിതറി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ചോദ്യങ്ങളെ നേരിടാൻ രാഷ്ട്രീയ
നേതാക്കൾക്ക് കഴിയണം. സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും പിടിച്ചെടുക്കുകയാണ്
ചെയ്യുന്നതെന്നും തൊഴിലില്ലായ്മ...
ശ്രീലങ്കയിൽ നിന്ന് കടൽമാർഗം തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടുവന്ന 32 കിലോ സ്വർണം പിടിച്ചു. തീരസംരക്ഷണ സേനയും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്. കടലിൽ തള്ളാൻ ശ്രമിച്ച 11 കിലോ സ്വർണം ഉൾപ്പെടെയാണ്...
കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടിത്തം. രാവിലെയാണ് അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തം ഉണ്ടാകാൻ കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പഞ്ചായത്ത് ഓഫീസിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചു. പൊലീസ് സ്ഥലത്തെത്തി...
മുട്ടുചിറ ഹോളി ഗോസ്റ്റ് ബോയിസ് ഹൈസ്കൂളിലെ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ ഉദ്ഘാടനം ചെയ്യുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our...