News

ഇരുചക്ര വാഹനത്തിലെ യാത്ര; കുട്ടികൾക്ക് ഇളവില്ലെന്ന് കേന്ദ്രം

ഇരുചക്ര വാഹനങ്ങളിൽ മുതിർന്നവർക്കൊപ്പം കുട്ടികൾ യാത്ര ചെയ്യുന്നതിൽ ഇളവ് അനുവദിക്കുക സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇളവ് നൽകുന്നത് കേന്ദ്ര മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമാണെന്നും എളമരം കരീം എംപിക്ക് നൽകിയ മറുപടിയിൽ...

സംസ്ഥാനത്ത് നാളെ മുതൽ എഐ ക്യാമറകൾ വഴി പിഴ ഈടാക്കും

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എഐ ക്യാമറകൾ ജൂൺ അഞ്ച് മുതൽ പ്രവർത്തിച്ച് തുടങ്ങും. നാളെ മുതൽ തന്നെ നിയമലംഘനങ്ങൾക്ക് പിഴയീടാക്കിത്തുടങ്ങും. 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ...

പ്രധാനമന്ത്രി ഒഡീഷയിലേക്ക്; അപകടസ്ഥലം സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലെ ട്രെയിൻ അപകട സ്ഥലം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന കട്ടക്കിലെ ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിച്ചേക്കും. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ട്രെയിൻ അപകടങ്ങളിൽ...

രക്ഷാദൗത്യം അവസാനിച്ചു; കവച് സംവിധാനം ഇല്ലാത്തത് തിരിച്ചടിയായി

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനം അവസാനിച്ചതായി റെയിൽവെ. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവെ വക്താവ് അമിതാഭ് ശർമ അറിയിച്ചു. സൗത്ത് ഈസ്റ്റേൺ സർക്കിൾ റെയിൽവെ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചു....

ട്രെയിൻ അപകടങ്ങൾക്ക് ശേഷം രാജിവച്ച റെയിൽവേ മന്ത്രിമാർ

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ റെയിൽവേ മന്ത്രിസ്ഥാനം രാജിവച്ചത് 2 പേരാണ്. 1956 നവംബറിൽ 142 പേരുടെ മരണത്തിനിടയാക്കിയ അരിയല്ലൂർ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്നാമത്തെ റെയിൽവേ മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി സ്ഥാനം...

പാലാ രൂപത കെയർ ഹോംസിന് അഭിമാനമായി സ്പെഷ്യൽ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ കൊച്ചിടപ്പാടി, അന്തീനാട് സ്പെഷ്യൽ സ്കൂൾ താരങ്ങൾ.

പാലാ; പാലാ രൂപതയിലെ കെയർ ഹോംസിന് കീഴിലെ അന്തീനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂളിനും കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിനും വീണ്ടും അഭിമാന നേട്ടങ്ങൾ കൊയ്യുവാൻ വിദ്യാർത്ഥികൾ ബെർലിലേക്ക് യാത്രയാകുന്നു .ജൂൺ 12...

വിശ്വാസം പകരുന്നവരാകാൻ മാതാപിതാക്കളെ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ

ആഗോള രക്ഷാകർതൃദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം വിശ്വാസത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുന്നതിലും വിശ്വാസസംപ്രേക്ഷകരാകുന്നതിലും മുന്നിട്ട് നിൽക്കാൻ മാതാപിതാക്കളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. "ആഗോള രക്ഷാകർതൃ ദിന"മായ ജൂൺ ഒന്നിന് ട്വിറ്ററിൽ കുറിച്ച...

ഇ – പോസ് യന്ത്രങ്ങൾ പണിമുടക്കി; റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തിവെച്ചു

സംസ്ഥാനത്ത് ഇ-പോസ് യന്ത്രങ്ങൾ വീണ്ടും പണിമുടക്കിയതോട റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തിവെച്ചു. സോഫ്റ്റ്വെയർ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാർ എന്നാണ് ഭക്ഷ്യവകുപ്പ് നൽകുന്ന വിശദീകരണം. സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയെന്നും അധികൃതർ അറിയിച്ചു....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img