News

കെ​സി​വൈ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത യു​വ​ജ​ന​ദി​നാ​ഘോ​ഷം

കെസിവൈഎം തൃശൂര്‍ അതിരൂപത യുവജനദിനാഘോഷം നടന്നു. പൊതുസമ്മേളനം അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം തൃ​ശൂ​ർ അതിരൂപത പ്രസിഡന്റ ജിഷാദ്‌ ജോസ്‌ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍...

മുല്ലപ്പെരിയാർ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍

മുല്ലപ്പെരിയാർ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മലയോര മേഖല ഉള്‍പ്പെടുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകൾ രംഗത്ത് . അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജൻസികൾ...

ഇസ്രയേലിലും,പാലസ്തീനിലും കുട്ടികളുടെ സ്ഥിതി അതിദയനീയം

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ കുട്ടികളുടെ അവകാശങ്ങളുടെ ലംഘനം വ്യാപകമായി നടക്കുന്നതായി യൂണിസെഫ് പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ഇസ്രായേലിൽ ഹാമാസ് തീവ്രവാദികൾ നടത്തിയ അതിക്രമത്തിന്റെ ഭാഗമായി പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെടുകയും,ഗുരുതരമായ...

പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത്:സിനഡൽ ചിന്തകൾ

പതിനാറാം സാധാരണ സിനഡ് സമ്മേളനത്തിന്റെ നാലാമത്തെ ജനറൽ കോൺഗ്രിഗേഷനിൽ സഭയുടെ യാഥാർത്ഥസമ്പത്ത് ജീവിതചൈതന്യത്തിലാണെന്ന ചിന്തകൾ പങ്കുവയ്ക്കപ്പെട്ടു. പതിനാറാം സാധാരണ സിനഡ് സമ്മേളനത്തിന്റെ നാലാമത്തെ ജനറൽ കോൺഗ്രിഗേഷനിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള നാലു അംഗങ്ങൾ...

പ്രഭാത വാർത്തകൾ

🗞🏵 പാപ്പൽ വിഷൻ ന്യൂസ് 🗞🏵 ഒക്ടോബർ 11, 2023 ബുധൻ 1199 കന്നി 24 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ 🗞🏵 ഇസ്രയേല്‍-...

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: കുട്ടികളും കുടുംബങ്ങളും ദുരിതാവസ്ഥയിൽ

സെപ്റ്റംബർ ഏഴാം തിയതി രാവിലെ, 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും തുടർചലനങ്ങളും ഉണ്ടായ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത്, ബാദ്ഗിസ്, ഫറ എന്നീ പ്രവിശ്യകളിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . ഹെറാത്ത് നഗരത്തിൽ...

കെസിബിസി വൊക്കേഷൻ പ്രൊമോട്ടേഴ്സ് സംഗമം നടത്തി

കെസിബിസി വൊക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ രൂപതകളിലെയും സന്യാസസഭകളിലെയും വൊക്കേഷൻ പ്രൊമോട്ടേഴ്സിന്റെ സംഗമം സഭാകാര്യാലയമായ പാലാരിവട്ടം പി.ഒ.സി. യിൽ വെച്ച് സംഘടിപ്പിച്ചു. സഭാനവീകരണ വർഷമായി കേരള സഭ ആചരിക്കുന്ന സാഹചര്യത്തിൽ ഈ...

പത്താം ക്ലാസ് യോഗ്യത മതി; എയർപോർട്ടിൽ ജോലി നേടാൻ അവസരം

എഐ എയർപോർട് സർവീസസ് ലിമിറ്റഡിന് കീഴിൽ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ വിവിധ തസ്തികയിൽ 323 ഒഴിവ്. 3 വർഷ കരാർ നിയമനമാണ്. സ്ത്രീകൾക്കും അപേക്ഷിക്കാം. റാംപ് സർവീസ് എക്സിക്യൂട്ടീവ്/ യൂട്ടിലിറ്റി ഏജന്റ് കം...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img