News

ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയിൽ മാർ സ്ലീവായുടെ തിരുനാൾ തലേന്ന് നടന്ന പുറത്തു നമസ്കാരത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കാമ്മികത്വം നൽകി

ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയിൽ മാർ സ്ലീവായുടെ തിരുനാൾ തലേന്ന് നടന്ന പുറത്തു നമസ്കാരത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കാമ്മികത്വം നൽകി.

കുവൈത്ത് കത്തോലിക്കാ കോൺഗ്രസിന്റെ ( KCC KUWAIT) ഓണാഘോഷ പരിപാടികളുടെയും കുടുംബ സംഗമത്തിന്റെയും  ഔദ്യോഗിക ഫ്ലെയർ പ്രകാശനം   ശ്രീ തോമസ് ചാഴികാടൻ എംപി  നിർവഹിച്ചു

കുവൈറ്റിലെ സീറോ മലബാർ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23ന്  കുവൈറ്റിലെ  അബ്ബാസിയായില് നടക്കുന്ന ഓണാഘോഷ പരിപാടികളുടെയും കുടുംബ സംഗമത്തിന്റെയും ഔദ്യോഗിക ഫ്ലെയർ പ്രകാശന ഉദ്ഘാടനം കോട്ടയം അതിരൂപതാംഗവും കോട്ടയം...

കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന തല പ്രസംഗ മത്സര അവാർഡുകൾ വിതരണം ചെയ്തു.

കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന തല പ്രസംഗ മത്സര അവാർഡുകൾ വിതരണം ചെയ്തു. കൊച്ചി : കെ.സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം -...

തെരുവ് നായ് ഭീകരതക്കെതിരെ റാക്കോയുടെ പ്രതിഷേധ ധർണ്ണ

കൊച്ചി : അതിരൂക്ഷമായ തെരുവ് നായ് ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവോണ ദിനത്തിൽ കൊച്ചി നഗരസഭാ ഓഫീസിനു മുന്നിൽ റെസിഡൻ്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ )യുടെആഭിമുഖ്യത്തിൽ തെരുവ് നായ് ഭീകരതയ്ക്കെതിരെ പ്രതിഷേധ...

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാള്‍ ദിനത്തില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ വചന സന്ദേശം

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാള്‍ ദിനത്തില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ വചന സന്ദേശം https://youtu.be/gQ7BhbpvgdY

2022 സെപ്റ്റംബർ 05 മുതൽ സെപ്റ്റംബർ 09 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

2022 സെപ്റ്റംബർ 05 മുതൽ സെപ്റ്റംബർ 09 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും...

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2022’ സെപ്റ്റംബർ ആറുമുതൽ പത്തുവരെ

സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചുമണിക്ക് തിരുനക്കര മൈതാനത്ത് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഓണഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. ജോസ് കെ. മാണി എം.പി. ഓണസന്ദേശം നൽകും....

പള്ളിക്കത്തോട് പി.ടി.സി.എം ഗവൺമെന്റ് ഐ.ടി.ഐ കോമ്പൗണ്ടിനുള്ളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന രണ്ടു വട്ടമരങ്ങൾ സെപ്റ്റംബർ 15ന് ഉച്ചയ്ക്ക് രണ്ടിന് പരസ്യലേലം ചെയ്യും

പള്ളിക്കത്തോട് പി.ടി.സി.എം ഗവൺമെന്റ് ഐ.ടി.ഐ കോമ്പൗണ്ടിനുള്ളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന രണ്ടു വട്ടമരങ്ങൾ സെപ്റ്റംബർ 15ന് ഉച്ചയ്ക്ക് രണ്ടിന് പരസ്യലേലം ചെയ്യും. ലേലത്തിനുശേഷം മുദ്ര വച്ച ടെൻഡറുകളും പരിഗണിക്കും. വിശദവിവരത്തിന് ഫോൺ: 0481 2551062

Popular

ഒ ജെ ജനീഷിന് മറുപടിയുമായി...

യൂത്ത് കോൺഗ്രസ്...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img