സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാർഡുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഏറ്റവും അർഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്. തിരുവനന്തപുരത്ത് മന്ത്രി ജിആർ അനിൽ...
റവന്യൂ വകുപ്പിലേക്ക് 18 വാഹനങ്ങൾ വാങ്ങാൻ ഭരണാനുമതി നൽകി സർക്കാർ ഉത്തരവ്.
നദീസംരക്ഷണ ഫണ്ടിൽ നിന്നാണ് 2.34 കോടി രൂപ അനുവദിച്ചിരിക്കുന്നത്. 17.76 ലക്ഷം രൂപവീതം ചെലവിട്ട് 9 ഇന്നോവ ക്രിസ്റ്റ, 8.31...
ഇസ്രായേല്‍ - ഹമാസ് പോരാട്ടം ശക്തമായിരിക്കെ പാലസ്തീന് വേണ്ടി സ്വരമുയര്‍ത്തുന്നവര്‍ നാഗോര്‍ണോ കാരബാഖ് മേഖലയിലെ അര്‍മേനിയന്‍ ക്രൈസ്തവ ഉന്മൂലനത്തില്‍ പാലിച്ച മൗനം ഇരട്ടത്താപ്പിന്റെ മാറ്റമില്ലാത്ത മുഖം
. മൂന്നുപതിറ്റാണ്ടായി വിഘടനവാദികളുടെ ഭരണത്തിനു കീഴിലായിരുന്ന പ്രദേശം...
ഒഡിഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരിൽ ഇനിയും തിരിച്ചറിയാത്ത 28 മൃതദേഹങ്ങൾ സംസ്കരിക്കും. ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ ഇതിനുള്ള നടപടി തുടങ്ങി. ഇന്ന് CBI ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ കോർപറേഷന് കൈമാറി സംസ്കരിക്കുമെന്ന്...
ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. 30 ഇസ്രയേലി പൗരന്മാർ ബന്ദികൾ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇസ്രയേൽ ഇക്കാര്യം സമ്മതിക്കുന്നത്....
🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵ഒക്ടോബർ 10, 2023 ചൊവ്വ 1199 കന്നി 23
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ
🗞🏵 ഇസ്രയേൽ- ഹമാസ് സംഘർഷം മൂർച്ഛിച്ചതോടെ...
ഇസ്രയേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ സൈനിക നീക്കങ്ങൾ ആരംഭിച്ച് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക...
ഇസ്രായേലിൽ ഹമാസ് ഭീകര സംഘടന നടത്തിയ ഭീകരാക്രമണത്തിൽ 10 നേപ്പാളി വിദ്യാർഥികൾ മരിച്ചതായി നേപ്പാൾ എംബസി സ്ഥിരീകരിച്ചു. നേപ്പാളി പൗരന്മാരായ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും അതിൽ 10 പേർ മരിച്ചതായും നേപ്പാൾ...