News

ഇന്ത്യക്കെതിരെ പടയൊരുക്കവുമായി അമേരിക്ക

ലാപ്ടോപ്, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ രംഗത്ത് ലാപ്ടോപ്, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ...

ലോക ഭക്ഷ്യദിന സന്ദേശത്തിൽ വെള്ളവും ഭക്ഷ്യസുരക്ഷയും സംബന്ധിച്ച് നടപടി വേണമെന്ന് ഫ്രാൻസിസ് പാപ്പാ

ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് ഭക്ഷ്യ കാർഷിക സംഘടന ( ഭക്ഷ്യ കാർഷിക സംഘടന) അഥവാ എഫ്.എ.ഒ. പട്ടിണി ഇല്ലാതാക്കുവാൻ വേണ്ടിയുള്ള അന്താരാഷ്ട്രതല പരിശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന സുപ്രധാന സംഘടനയാണിത്. ഭക്ഷ്യ കാർഷിക...

ഇസ്ലാമിക തീവ്രവാദി ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് മെത്രാന്‍

ബെൽജിയത്തിന്റെ അതിർത്തിയോട് ചേർന്ന് വടക്കൻ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന അരാസിലെ ഗാംബെറ്റ ഹൈസ്‌കൂളിൽ ഇസ്ലാമിക തീവ്രവാദി അധ്യാപകനെ കൊലപ്പെടുത്തിയതില്‍ കത്തോലിക്ക മെത്രാന്‍ നടുക്കം രേഖപ്പെടുത്തി. അരാസിലെ ബിഷപ്പ് ഒലിവിയർ ലെബോർഗ്നെയാണ് അധ്യാപകന്റെ കൊലപാതകത്തെയും...

യുദ്ധ ദുരിതത്തിന് ഇരയായ ക്രൈസ്തവര്‍ക്ക് അഭയകേന്ദ്രമായത് ഗാസയിലെ ഏക കത്തോലിക്ക ദേവാലയം

ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്താല്‍ ദുരിതത്തിലായ ഗാസ മുനമ്പിലെ ക്രൈസ്തവര്‍ക്ക് അഭയകേന്ദ്രമായത് ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളിഫാമിലി ദേവാലയം ഇസ്രായേലില്‍ അതിക്രമിച്ച് കയറി ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പില്‍. ജെറുസലേമിലെ ലാറ്റിന്‍...

വിഴിഞ്ഞം തുറമുഖം; കപ്പലിൽ നിന്നും ഇന്ന് ക്രെയിനുകൾ ഇറക്കും

വിഴിഞ്ഞത്തെത്തിയ ഷെൻ ഹുവ 15 കപ്പലിൽ നിന്നും ക്രെയിനുകൾ ഇറക്കുന്ന പ്രവർത്തി ഇന്ന് ആരംഭിക്കും. ഒരു ഷിപ്പ് ടു ഷോർ ക്രെയിനും 2 യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഷിപ്പ് ടു ഷോർ ക്രെയിൻ...

സ്വവർഗ ലൈംഗികത മൗലികാവകാശം, കുട്ടികളെ ദത്തെടുക്കാമെന്ന് കോടതി

സ്വവർഗ ലൈംഗിക അവരുടെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. വിവാഹം എന്നത് വ്യക്തിപരമാണ്, പങ്കാളി ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ട്. സ്വവർഗാനുരാഗികളോട് വിവേചനം പാടില്ലെന്നും അവർക്ക് കുട്ടികളെ ദത്തെടുക്കാമെന്നും കോടതി നിരീക്ഷിച്ചു....

വിശുദ്ധ നാടിന്റെ സമാധാനത്തിനായി ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം; എല്ലാ വിശ്വാസികളോടും പങ്കുചേരാന്‍ പാപ്പയുടെ ആഹ്വാനം

യുദ്ധത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ട്ടമായ പശ്ചാത്തലത്തില്‍ വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ ഇന്ന് ആഗോള കത്തോലിക്ക സഭയില്‍ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ലയുടെ ആഹ്വാന...

സിനഡിലെ സീറോമലബാർ സഭാംഗങ്ങൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

ആഗോള കത്തോലിക്കാ സഭാ സിനഡിൽ പങ്കെടുക്കുന്ന സീറോമലബാർ സഭയുടെ പ്രതിനിധികൾ ഇന്നു ഒക്ടോബർ 16-ാം തിയതി തിങ്കളാഴ്ചത്തെ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാൻസിസ് മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുകയും പരിശുദ്ധ പിതാവിനോടും അപ്പസ്തോലിക സിംഹാസനത്തോടുമുള്ള...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img