News

അരലക്ഷത്തോളം ഇസ്രായേലികൾ പലായനം ചെയ്തു

ഹമാസ് ആക്രമണത്തിന് പിന്നാലെ 10 ദിവസത്തിനുള്ളിൽ അരലക്ഷത്തോളം ഇസ്രായേലികൾ പലായനം ചെയ്യുകയും ഒഴിപ്പിക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു . ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ (ഐഡിഎഫ്) വക്താവ് ജോനാഥൻ കോൺറിക്കസാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന്റെ...

കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആരംഭിച്ചു

കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 36-ാം ദേശീയ സമ്മേളനം എറണാകുളം ആശീർഭവനിൽ തുടങ്ങി. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ്...

2036ലെ ഒളിമ്പിക്സ്; ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണച്ച് യുഎസ്അംബാസഡർ

2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി . ഒളിമ്പിക്സ് സംബന്ധിച്ച് എന്തെങ്കിലും ഉപദേശം വേണമെങ്കിൽ നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായും അദ്ദേഹം...

അച്ചടക്കം പരമപ്രധാനം’

സത്യമെന്ന  തോന്നലുളവാക്കുന്ന രീതിയില്‍ അസത്യവും അപവാദപ്രചാരണങ്ങളും നടത്തുന്നത് ഛിദ്രശക്തികളാണ്. അവയുടെ  കൈയിലെ ഉപകരണങ്ങളായി  മാറുന്നവര്‍ മറക്കുന്ന പാഠം  അച്ചടക്കത്തിന്റേതാണെന്നും ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അച്ചടക്കം ഇല്ലാത്ത ഏതു സമൂഹവും നശിക്കും എന്നതൊരു...

സംസ്ഥാന സ്കൂൾ കായികമേള; ആദ്യ സ്വർണം കണ്ണൂരിന്

സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്ററിൽ കണ്ണൂർ GVHSSലെ ഗോപിക ഗോപിയാണ് സ്വർണം നേടിയത്. ഉഷ സ്കൂളിലെ അശ്വിനി വെള്ളി കരസ്ഥമാക്കി. ജൂനിയർ വിഭാഗം...

ബൈഡൻ ഇസ്രായേലിലേക്ക്

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രായേൽ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രായേലിലെ ടെൽ അവീവിൽ വച്ചാണ് ബ്ലിങ്കൻ ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ബൈഡൻ കൂടിക്കാഴ്ച...

ലോഗോസ് ക്വിസ് മത്സരത്തിന്റെ ഫലം പ്രസിദ്ധീരിച്ചു

ലോഗോസ് ക്വിസ് - 2023 ലോഗോസ് ക്വിസ് മത്സരത്തിന്റെ ഫലം പ്രസിദ്ധീരിച്ചുhttp://www.bibleapostolatepalai.org

ശ്രവിക്കുക, വൈവിധ്യത്തെ സ്വാഗതം ചെയ്യുക : സിനഡ്

വത്തിക്കാനിലെ പോൾ ആറാമ൯ ഹാളിൽ സിനഡിൽ പങ്കെടുക്കുന്നവർ സമാധാനത്തിനായുള്ള പ്രാർത്ഥന നവീകരിച്ചു വത്തിക്കാന്റെ ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവ൯ പാവൊളോ റുഫീനി വത്തിക്കാനിൽ നടന്നു കൊണ്ടിരിക്കുന്ന സിനഡിൽ ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച്  വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിൽ പങ്കുവച്ചു....

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img