News

എല്ലാ ഇടവക ദേവാലയങ്ങളിലും നിത്യാരാധന ചാപ്പല്‍ നിര്‍മ്മിക്കാന്‍ കാമറൂണ്‍ അതിരൂപത

ദിവ്യകാരുണ്യവർഷ ആചരണത്തിന്റെ ഭാഗമായി എല്ലാ ഇടവക ദേവാലയങ്ങളിലും ദിവ്യകാരുണ്യ ചാപ്പലുകൾ നിർമ്മിക്കുവാന്‍ കാമറൂണിലെ ബാമണ്ട അതിരൂപത . ഇത് സംബന്ധിച്ചുളള പ്രഖ്യാപനം അതിരൂപതയുടെ ആർച്ച് ബിഷപ്പായ ആൻഡ്രു ഫൗന്യാ വത്തിക്കാനിൽ നടന്ന പത്രസമ്മേളനത്തിലാണ് പങ്കുവെച്ചത്....

സഹോദരിക്ക് വൃക്ക നൽകി യുവവൈദികന്റെ സ്നേഹപാഠം

സഹോദരിയായ കന്യാസ്ത്രീക്ക്‌ വൃക്ക നൽകി യുവ വൈദികൻ. പാലക്കാട് കൊഴിഞ്ഞാമ്പാറ സെന്റ് ആന്റണീസ് പള്ളി വികാരി എബി പൊറത്തൂറാണ് സഹോദരിയും ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മരിയൻ പ്രോവിൻസ് അംഗവുമായ സിസ്റ്റർ ബിനി...

യാത്രക്കാർക്ക് വൻ തിരിച്ചടി; നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ

യാത്രാ നിരക്ക് വർധന നിയന്ത്രിക്കണമെന്ന ഹർജി പരിഗണനയിലിരിക്കെ വീണ്ടും നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ . ഈ മാസം 30നാണ് ഹൈക്കോടതിയിൽ ഹർജി വീണ്ടും പരിഗണിക്കുക. ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള...

കരോൾ ഗാന മത്സരം

ക്രിസ്മസ് 2023 ആഘോഷത്തിന്റെ ഭാഗമായി SH Media Pala ഒരുക്കുന്ന കരോൾ ഗാന മത്സരത്തിലേക്ക് ഏവർക്കും സ്വാഗതം .നിർദ്ദേശങ്ങൾ ഓരോ ടീമിലും മത്സരാർത്ഥികളുടെ എണ്ണം 5 മുതൽ 10 വരെ സമയപരിധി 7 മിനിറ്റ്. Fusion song...

കുരുക്ക് മുറുകി താമരശ്ശേരി ചുരം

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് താമരശ്ശേരി ചുരം. അവധിക്കാലമായതിനാൽ ആളുകൾ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറുന്നതാണ് കുരുക്കിന് കാരണം. ദസറയ്ക്ക് മൈസൂരു പോകാൻ ഉള്ളവരാണ് ഏറെ. രാത്രിയാത്ര നിരോധനം കഴിഞ്ഞ് മൂലഹള്ള ചെക്ക്പോസ്റ്റ് 6 മണിക്ക്...

ഗഗൻയാൻ യാത്രയിൽ വനിതാ സഞ്ചാരികളും

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗൻയാനിന്റെ തുടർയാത്രകളിൽ വനിതാ യാത്രികരുമുണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് . ഗഗൻയാനിന്റെ ആദ്യ പരീക്ഷണപ്പറക്കലിൽ സ്ത്രീരൂപത്തിലുള്ള റോബോട്ടായ ‘വ്യോമമിത്ര'യെയാണ് അയക്കുന്നത്.യുദ്ധവിമാനപരിശീലകരായ ഇന്ത്യൻ വനിതകൾ നിലവിൽ ഇല്ലാത്തതാണ്...

ജലവൈദ്യുതി പദ്ധതികൾ സ്വകാര്യമേഖലയ്ക്ക് നൽകില്ല; നീക്കംഉപേക്ഷിച്ചു

ജലവൈദ്യുതി പദ്ധതികൾ സ്വകാര്യമേഖലയ്ക്ക് നൽകാനുള്ള നീക്കം വൈദ്യുതി ബോർഡ് ഉപേക്ഷിച്ചു . തെഹ്രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷനുമായി ചേർന്ന് പദ്ധതികൾ നടപ്പാക്കാനായിരുന്നു ബോർഡിന്റെ ശ്രമം. കരട് വ്യവസ്ഥപ്രകാരം 76 ശതമാനം ഓഹരി THDCILനും 26...

നഷ്ടങ്ങളേ ഉണ്ടാകുന്നുള്ളൂ, സഹോദരന്മാരെ, ഒന്ന് നിർത്തൂ

പശ്ചിമേഷ്യ അശാന്തമായി തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. ആക്രമണം ഉടൻ നിർത്തണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തിയത്....

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img