🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 23, 2023 തിങ്കൾ 1199 തുലാം 6
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ
🗞🏵...
ഹമാസ് യുദ്ധത്തിന്റെ ഇരകളായവർക്ക് ഭക്ഷണവും, മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിൽ ആശങ്ക പങ്കുവെച്ച് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ഡു ദ ചർച്ച് ഇൻ നീഡ്.
ഈ മാസം തുടക്കത്തിൽ ഇസ്രായേലിന്റെ...
ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള റഫാ അതിർത്തി തുറന്നു
. മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് ഇത് വഴി പ്രവേശിപ്പിച്ചു. കൂടുതൽ ട്രക്കുകൾ ഉടൻ എത്തും. റഫ അതിർത്തി വഴി സഹായ ഉൽപന്നങ്ങളുമായി 20 ട്രക്കുകൾ...
രാമപുരം: പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ ഓർമ്മ കേരള ചാപ്റ്റർ...
നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ഇന്നലെ മോചിപ്പിച്ച കത്തോലിക്ക വൈദികരെ വത്തിക്കാന്‍ ഏറ്റെടുക്കും.
ഭരണകൂടം വിട്ടയച്ച നിക്കരാഗ്വേയിൽ നിന്നുള്ള 12 വൈദികരെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സ്വീകരിക്കുകയും റോം രൂപതയില്‍ താമസിപ്പിക്കുകയും ചെയ്യുമെന്ന്...
പലസ്തീനിലെ ഗാസയില്‍ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ഗ്രീക്ക് ദേവാലയ പരിസരത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി ആഭ്യന്തര മന്ത്രാലയം
. ഗാസയിലെ ഏറ്റവും പഴക്കംചെന്ന ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയമായ സെന്റ് പോർഫിറിയസ് പള്ളിയ്ക്കു നേരെയാണ്...
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കനേഡിയൻ കലാകാരൻ തിമോത്തി ഷ്മാൽസിന്റെ 'ഏഞ്ചൽസ് അൺവെയേഴ്സ്' ശിൽപത്തിന് മുന്നിൽ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ.
വ്യാഴാഴ്ച സായാഹ്നത്തില്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പ്രതിനിധികളോടൊപ്പമാണ് ഫ്രാൻസിസ് മാർപാപ്പ കുടിയേറ്റക്കാർക്കും...