ജലവൈദ്യുതി പദ്ധതികൾ സ്വകാര്യമേഖലയ്ക്ക് നൽകില്ല; നീക്കംഉപേക്ഷിച്ചു

Date:

ജലവൈദ്യുതി പദ്ധതികൾ സ്വകാര്യമേഖലയ്ക്ക് നൽകാനുള്ള നീക്കം വൈദ്യുതി ബോർഡ് ഉപേക്ഷിച്ചു

. തെഹ്രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷനുമായി ചേർന്ന് പദ്ധതികൾ നടപ്പാക്കാനായിരുന്നു ബോർഡിന്റെ ശ്രമം. കരട് വ്യവസ്ഥപ്രകാരം 76 ശതമാനം ഓഹരി THDCILനും 26 ശതമാനം KSEBക്കുമായിരുന്നു. ഭാവിയിൽ THDCILന് 51 ശതമാനം ഓഹരി കൈമാറ്റമാകാമെന്നും 5 കൊല്ലം കഴിഞ്ഞ് ഓഹരി ആർക്കുവേണമെങ്കിലുംകൈമാറാമെന്നുമായിരുന്നു വ്യവസ്ഥ.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 ജൂലൈ  27

2024 ജൂലൈ 27  ശനി 1199 കർക്കിടകം 12 വാർത്തകൾ • ഒളിമ്പിക്‌സ് സമാധാന...

ഭരണങ്ങാനത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി....

പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ

കുരിശാകുന്ന കൂദാശ സ്വീകരിച്ച വ്യക്തിയാണ് അൽഫോൻസാ. പരിധിയില്ലാത്ത സ്നേഹവും, പരാതിയില്ലാത്ത സഹനവുമാണ് അൽഫോൻസാമ്മയെ...