News

പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵 ഒക്ടോബർ 31, 2023 ചൊവ്വ 1199 തുലാം 14 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക. വാർത്തകൾ...

ജീവൻ കൊടുത്തും സമാധാനന്തരീക്ഷം നിലനിർത്തണം’; പ്രമേയം പാസാക്കി

സംസ്ഥാനത്തെ സമാധാനന്തരീക്ഷം നിലനിർത്തണമെന്ന് ചൂണ്ടിക്കാട്ടി സർവ്വകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവർത്തിത്വത്തിന്റെയും സവിശേഷ സമൂഹമാണ് കേരളം. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്. സമൂഹത്തിൽ സ്പർദ്ധ...

ബെംഗളൂരുവിൽ വൻ തീപിടിത്തം; 10 ബസുകൾ കത്തിനശിച്ചു

ബെംഗളൂരുവിലെ വീർഭദ്ര നഗറിലെ ഗാരേജിന് സമീപമുള്ള ബസ് ഡിപ്പോയിൽ വൻ തീപിടിത്തം . ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന പത്തിൽ അധികം സ്വകാര്യ ബസുകൾ കത്തിനശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്....

മുഖ്യമന്ത്രി കളമശേരിയിൽ

ബോംബ് സ്ഫോടനം നടന്ന കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും എത്തി . എംവി ഗോവിന്ദൻ, കെ രാജൻ, റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്റർ മാർഗമാണ് കളമശേരിയിൽ എത്തിയത്. സർവകക്ഷിയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും...

മൊബൈൽ ഫോണുകളിൽ നാളെ പ്രത്യേക പരീക്ഷണം

നാളെ രാവിലെ 11 മണി മുതൽ വൈകീട്ട് 4 വരെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ വൈബ്രേറ്റ് ചെയ്യുമെന്ന് അറിയിപ്പ്. ചില അടിയന്തര ഘട്ടങ്ങൾ സംബന്ധിച്ചമുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും....

‘ഹമാസ്’ ഭീകരസംഘടന, വെള്ളപൂശാനുള്ള പാർട്ടികളുടെ ശ്രമം ഭയപ്പെടുത്തുന്നു: മാര്‍ തോമസ് തറയില്‍

ഇസ്രായേൽ - പലസ്തീൻ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണെന്നും എന്നാല്‍ ഭീകര സംഘടനയായ ഹമാസിനെ വെള്ളപൂശാനുള്ള കേരളത്തിലെ വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ശ്രമം ഭയപ്പെടുത്തുകയാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍...

അമേരിക്കയില്‍ പ്രോലൈഫ് നിയമത്തിനെതിരെ സാത്താനിക്ക് ടെമ്പിൾ നൽകിയ ഹർജി കോടതി തള്ളി

അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നിലവിൽ വന്ന പ്രോലൈഫ് നിയമത്തിനെതിരെ പൈശാചിക സംഘടനയായ സാത്താനിക്ക് ടെമ്പിൾ നൽകിയ ഹർജി കോടതി തള്ളിക്കളഞ്ഞു. കഴിഞ്ഞ വർഷം തന്നെയാണ് സംഘടന കോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തെ...

മെക്സിക്കൊയിലെ ചുഴലിക്കാറ്റു ദുരന്തത്തിൽ പാപ്പായുടെ അനുശോചനം!

. മെക്സിക്കോയിൽ 8 ലക്ഷത്തോളം നിവാസികളുള്ള അക്കപുൽക്കൊ നഗരത്തിൽ ഇരുപത്തിയഞ്ചാം തീയതി ബുധനാഴ്ചയാണ് അതിശക്തമായ ഓട്ടിസ് ചുഴലിക്കാറ്റ് എത്തിയത്. മണിക്കൂറിൽ 315 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശിയത്.ചുഴലിക്കാറ്റുദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും ഈ ദുരന്തത്തിൻറെ തിക്തഫലങ്ങൾ...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img