News

വൈദ്യതി ചാർജ് നാളെ മുതൽ കൂടും

സംസ്ഥാനത്ത് വൈദ്യതി ചാർജ് നാളെ മുതൽ കൂടും . ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. വർധനവ് ആകാമെന്ന് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചു. നിരക്ക് വർധിപ്പിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന...

വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു

കണ്ണൂർ ആറളത്ത് വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു . മാവോയിസ്റ്റ് പശ്ചിമ ഘട്ട സോൺ സെക്രട്ടറി സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെപ്പ് നടത്തിയത്. ഇവർക്കെതിരെ UAPA ചുമത്തി. സംഘത്തിൽ അഞ്ച് മാവോയിസ്റ്റുകളാണുണ്ടായിരുന്നത്....

മാഫിയ ബന്ധം ഉപേക്ഷിച്ച സ്ത്രീകൾക്ക് പാപ്പായുടെ ആശംസകൾ!

ക്രിമിനൽ ചുറ്റുപാടുകളിൽ നിന്ന് മോചനം നേടാനുള്ള അവരുടെ ധീരമായ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് മാഫിയയിൽ നിന്ന് വിട്ടുപോയ ഒരു കൂട്ടം സ്ത്രീകൾക്ക് ഫ്രാൻസിസ് പാപ്പാ നന്ദി അറിയിച്ചു. ക്രിമിനൽ ചുറ്റുപാടുകളെ ഉപേക്ഷിച്ച അമ്പതോളം സ്ത്രീകളാണ് ഒക്ടോബർ30ആം...

വിശുദ്ധ നാട്ടിൽ വെടിനിർത്തലിന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു

മാനുഷിക ദുരന്തം അരങ്ങേറിയ ഗാസയിൽ, ഹമാസിന്റെ പിടിയിലിരിക്കുന്ന ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കുന്നതിന്റെ പേരിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് വിശുദ്ധനാട്ടിൽ വെടിനിർത്തലിന് ഫ്രാൻസിസ് പാപ്പാ ശക്തമായ ആഹ്വാനം നൽകി. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഞായറാഴ്ച...

ശാന്തതയില്ലാതെ നൈജീരിയ; വൈദികനെ വീണ്ടും തട്ടിക്കൊണ്ടു പോയി

നൈജീരിയയിൽ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് അവസാനമില്ലാതെ തുടരുന്നു. ഒക്‌ടോബർ 29 ഞായറാഴ്ച പുലർച്ചെ തരാബ സ്‌റ്റേറ്റിലെ (വടക്ക്-കിഴക്കൻ നൈജീരിയ) ഐബി ലോക്കൽ കൗൺസിലിലെ ഇടവക വികാരിയായ ഫാ. തദ്ദേവൂസ് തർഹെംബെയെയാണ് അവസാനമായി തട്ടിക്കൊണ്ടുപോകലിന്...

പൈശാചികമായ ഹാലോവീൻ ആഘോഷത്തിൽ നിന്ന് ക്രൈസ്തവ സ്ഥാപനങ്ങള്‍ അകന്നു നിൽക്കണം: കെ‌സി‌ബി‌സി

പൈശാചിക വേഷവിധാനങ്ങളും, ക്രൈസ്തവ ബിംബങ്ങളെ അവഹേളനപരമായ രീതിയിൽ അവതരിപ്പിക്കുന്ന രൂപഭാവങ്ങളും അണിഞ്ഞുകൊണ്ടുള്ള പ്രച്ഛന്ന വേഷങ്ങൾ ഉപയോഗിച്ചുള്ള ഹാലോവീൻ ദിനാഘോഷത്തിൽനിന്ന് ക്രൈസ്തവ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍. കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും...

യുഐഎസ്ജി പുരസ്കാരം മലയാളിയായ സിസ്റ്റർ സെലി തൈപ്പറമ്പിലിന്

അന്താരാഷ്ട്രതലത്തിൽ മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടത്തിന് യൂണിയൻ ഓഫ് ഇന്റർനാഷ്ണൽ സുപ്പീരിയേഴ്സ് ജനറലിന്റെ (യുഐഎസ്ജി) പുരസ്കാരം മലയാളിയായ സിസ്റ്റർ സെലി തൈപ്പറമ്പിലിന് സ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ സെലി കർത്തേടം ഇടവകയിലെ...

കണ്ണൂരിൽ മാവോയിസ്റ്റ് വെടിവെപ്പ്

കണ്ണൂർ ആറളത്ത് മാവോയിസ്റ്റുകൾ വെടിവെച്ചു. വനംവകുപ്പ് വാച്ചർമാരെ കണ്ടതോടെയാണ് മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വന്യജീവി സങ്കേതത്തിന് ഉള്ളിൽ വെച്ചാണ് സംഭവം. ഓടി രക്ഷപ്പെടുന്നതിനിടെ 3 വനപാലകർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത്...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img