News

നേപ്പാളിൽ വൻ ഭൂചലനം; 69 മരണം

നേപ്പാളിൽ വൻ ഭൂചലനം. 69 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ദില്ലി, നോയിഡ, ഗുരുഗ്രാം, ബിഹാർ എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലും...

പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵 നവംബർ 4, 2023 ശനി 1199 തുലാം 18 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക. വാർത്തകൾ വാട്സ്...

ഉക്രൈയിനിൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപരി യത്നങ്ങൾ ആവശ്യം, കർദ്ദിനാൾ പരോളിൻ!

ഉക്രൈനിൻറെ പ്രശ്ന പരിഹൃതി അന്നാടിൻറെ മാത്രം ഉത്തരവാദിത്വമല്ല പ്രത്യുത കൂട്ടുത്തരവാദിത്വമാണെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ. 2022 നവമ്പർ 15-ന് ജി 20 ഉച്ചകോടിയിൽ തുടക്കം കുറിക്കപ്പെട്ട, ഉക്രൈനിൻറെ പ്രസിഡൻറ് വ്ലോദിമിർ...

വിശുദ്ധ നാടിനെ മറിയത്തിൻറെ വിമലഹൃദയത്തിന് സമർപ്പിച്ച് ജറുസലേമിൻറെ ലത്തീൻ പാത്രിയാർക്കീസ്

നീതിയും സത്യവും അനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്നതിന് ലോകനേതാക്കളെയും രാഷ്ട്രങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്നവരെയും പരിശുദ്ധ ദൈവമാതാവ് നയിക്കട്ടെ, പാത്രിയാർക്കീസ് കർദ്ദിനാൾ പിത്സബാല്ല. നരകുലം സമാധാനസരണിയിൽ നിന്നകന്നിരിക്കയാണെന്നും സമീപകാലദുരന്തങ്ങളിലും യുദ്ധം ജീവനെടുത്ത ദശലക്ഷക്കണക്കിനാളുകളുടെ...

പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵 നവംബർ 1, 2023 ബുധൻ 1199 തുലാം 15 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.വാർത്തകൾ 🗞🏵...

പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി സംവരണം: ഏകദിന ഉപവാസധർണ്ണ ഇന്ന്

ഇന്ന് രാവിലെ 10 മണിക്ക് പാലാ രൂപതയുടെ ദളിത് ക്രൈസ്തവ മഹാജന സഭയുടെ പ്രമുഖരായ നേതാക്കന്മാർ നയിക്കുന്ന ഏകദിന ഉപവാസത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്...

വീടുകൾക്ക് നേരെ ബോംബെറിഞ്ഞ 3 പേർ പിടിയിൽ

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക്നേരെ ബോംബെറിഞ്ഞ സംഭവത്തിൽ3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു .ചിറയിൻകീഴ്, നഗരൂർ, ആറ്റിങ്ങൽസ്വദേശികളാണ് പിടിയിലായത്. നിരവധികേസുകളിലെ പ്രതികളാണിവർ. ഇന്നലെരാത്രിയിലായിരുന്നു സംഭവം. വാഹനത്തിൽഎത്തിയ അജ്ഞാത സംഘം വീടുകൾക്ക്നേരെയും ജംഗ്ഷനിൽ നിന്നവർക്ക് നേരെയുംബോംബെറിയുകയായിരുന്നു. വീടുകളിൽനിർത്തിയിട്ടിരുന്ന വാഹനങ്ങളും...

നിങ്ങൾ ജീവൻ നൽകിയ ഇന്ത്യയെ ഞാൻ സംരക്ഷിക്കും

' മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനത്തിൽ ഓർമകൾ പുതുക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . 'എന്റെ മുത്തശ്ശി, എന്റെ ശക്തി! നിങ്ങൾ ജീവൻ നൽകിയ ഇന്ത്യയെ ഞാൻ എപ്പോഴും സംരക്ഷിക്കും....

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img