ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP 4) നടപ്പിലാക്കി
. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾ ഒഴികെ ബാക്കി ഉള്ള വാഹനങ്ങളുടെ ദില്ലിയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു....
ഇസ്രയേൽ-ഹമാസ് സംഘർഷം യുക്രെയ്ൻ യുദ്ധത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. യുക്രെയ്നിലെ പോരാട്ടം സ്തംഭനാവസ്ഥയിലെത്തിയെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. ഇത് സംബന്ധിച്ചുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ വിലയിരുത്തൽ സഖ്യരാജ്യങ്ങളിൽ...
ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ കത്തോലിക്കാസഭ മുഖപത്രത്തിൽ വന്ന വാർത്തയിൽ തങ്ങൾക്ക് പങ്കില്ലെന്ന് തൂശൂർ അതിരൂപത. തങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അതിരൂപതാ നേതൃത്വം വ്യക്തമാക്കി. പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തത്...
നേപ്പാളിൽ വീണ്ടും ഭൂകമ്പമുണ്ടായി. പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 160 കിമി അകലെയാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിന് മുൻപാണ് വീണ്ടും...
എസ് എം വൈ എം ഇലഞ്ഞി ഫൊറോനയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തപ്പെട്ടു. പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി യുവജനങ്ങൾ മത്സരത്തിൽ പങ്കെടുത്തു. രത്നഗിരി യൂണിറ്റിലെ...
നേപ്പാൾ ഭൂചലനത്തിൽ മരണ സംഖ്യ 128 ആയി ഉയർന്നെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ നേപ്പാളിലെ ജജർകോട്ട്, രുക്കും ജില്ലകളിൽ 140ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരുടെ അടിയന്തര രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമായി രാജ്യത്തെ...
അദാനിക്കെതിരെ ലേഖനമെഴുതിയതിന് ഗുജറാത്ത് പൊലീസ് കേസ് എടുത്ത മാധ്യമ പ്രവർത്തകർക്ക് ഇടക്കാലാശ്വാസം നൽകി സുപ്രീം കോടതി. ശക്തമായ ഒരു നടപടിയും ഗുജറാത്ത് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കോടതി ഗുജറാത്ത് പൊലീസിനോട് പറഞ്ഞു....