ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാൻ കടുത്ത നടപടിയുമായി ഗതാ ഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബർ...
പാലാ: ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുവാനും ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കൾ ഗ്രാമതലത്തിൽ ഉറപ്പു വരുത്തുന്നതിനുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നീലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നീലൂരിൽസൺഡേ മാർക്കറ്റിനു തുടക്കമായി.
നീലൂർ...
നൈജീരിയയിലെ അബൂജ അതിരൂപതയിൽ സേവനം ചെയ്തു വരികയായിരിന്ന കത്തോലിക്ക വൈദികനെ കാണാതായിട്ട് ഒരു മാസം
. ഒക്ടോബര്‍ 1നു കാണാതായ ഫാ. സാംപ്‌സൺ ഇമോഖിദിയുടെ തിരോധാന വാർത്തയ്ക്കു ഒരു മാസം പിന്നിട്ട് സാഹചര്യത്തില്‍ അബൂജ...
കളമശ്ശേരി ബോംബ് സ്ഫോടനക്കേസിലെപ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽവേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന്കോടതിയിൽ അപേക്ഷ സമർപ്പിക്കും.
പ്രതിയെ10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ്പൊലീസിന്റെ ആവശ്യം. സ്ഫോടനംനടത്തിയ കൺവെൻഷൻ സെന്ററിൽപ്രതിയെ കൊണ്ടുപോയി തെളിവെടുക്കുക,ബോംബ് നിർമ്മാണത്തിന് മറ്റാരുടെയെങ്കിലുംസഹായം ലഭിച്ചിട്ടുണ്ടോയെന്ന്...
4 മാസമായി മുടങ്ങിയ ക്ഷേമ പെൻഷൻ കിട്ടാനുളള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ 55 ലക്ഷത്തോളം മനുഷ്യർ. ക്ഷേമ പെൻഷനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അതിദരിദ്രരായ മനുഷ്യർ പലരും, ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്....
ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP 4) നടപ്പിലാക്കി
അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾ ഒഴികെ ബാക്കി ഉള്ള വാഹനങ്ങളുടെ ദില്ലിയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു....