ശബരിമല മേൽശാന്തി നിയമനത്തിൽ ക്രമക്കേടുണ്ടെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് കോടതിയെ...
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി റെയ്ഡ് നടത്തി എൻഐഎ. 55 സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ 44 പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തിൽ ഉൾപ്പെട്ടിരിക്കുന്ന അനധികൃത മനുഷ്യക്കടത്ത് ശൃംഖലകൾ...
ദാർശനിക- വൈജ്ഞാനിക പുരസ്കാരം - റവ. ഡോ. തോമസ് മൂലയിലിന്
സംസ്കൃതി പുരസ്കാരം പ്രഫ.എം തോമസ് മാത്യുവിന്.
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍റെ 2023ലെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രഫ.എം തോമസ് മാത്യു, റവ.ഡോ. തോമസ് മൂലയിൽ,...
കരൂർ: സമ്പൂർണ്ണ കുടിവെളള ഗ്രാമമാകുന്നു. 71.39 കോടിയുടെ ജൽ ജീവൻ മിഷൻ പദ്ധതി നിർമ്മാണോദ് ഘാടനം 11ന് ശനി യാഴ്ച . പാലാ:ശുദ്ധമായ കുടിവെള്ളം പൈപ്പു കണക്‌ഷനിലൂടെ എല്ലാ ഗ്രാമീണ വീടുകളിലും ഉറപ്പു...
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 2024 ഫെബ്രുവരി 26ന് ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച. അടുത്ത മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തുടനീളം മഹാപഞ്ചായത്ത് സംഘടിപ്പിച്ച ശേഷമായിരിക്കും മാർച്ച്. സംഘടനയുടെ...
പഞ്ചാബിലെ രൂപ്നഗറിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം 3.2 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 01.13 നായിരുന്നു ഭൂചലനം നേരിട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചതാണ് ഇക്കാര്യം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ...
പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഉൾപ്പെടുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ 24 മണിക്കൂർ പണിമുടക്ക് രാവിലെ 8 മണിക്ക് ആരംഭിച. നാളെ രാവിലെ 8 വരെ സംസ്ഥാന വ്യാപകമായി...