News

ബോംബ് നിർമിക്കാൻ ചെലവായത് 3000 രൂപ

ബോംബ് നിർമിക്കാൻ ചെലവായത് 3000 രൂപകളമശേരി സ്ഫോടനത്തിന് ഉപയോഗിച്ചബോംബ് നിർമിക്കാൻ ചെലവായത് 3000രൂപ. ഗുണ്ടും പെട്രോളും വാങ്ങാനാണ് പ്രതികൂടുതൽ പണം ചെലവിട്ടത്. ഇലക്ട്രിക്ഡിറ്റൊണേറ്റർ സ്വയം നിർമിച്ചെന്നും പ്രതിഡൊമിനിക് മാർട്ടിൻ മൊഴി നൽകി. ഡൊമിനിക്മാർട്ടിന്റെ...

മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം നിരോധിക്കും’

വീണ്ടും യുഎസ് പ്രസിഡന്റായാൽ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശനം നിരോധിക്കുമെന്ന് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വാർഷിക യഹൂദ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017ൽ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യമൻ,...

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 100 റൺസ് വിജയം

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 100 റൺസ് വിജയം. 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 129 റൺസിൽ എല്ലാവരും പുറത്തായി. ബെയർസ്റ്റോ (14), മലാൻ (16), റൂട്ട് (0), ബെൻ സ്റ്റോക്സ് (0)...

കളമശേരി ബോംബ് സ്ഫോടനം; 12കാരി മരിച്ചു, മരണം 3യി

കളമശ്ശേരി സ്ഫോടനത്തിൽ ആകെ മരണം മൂന്നായി. 95 % പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കാലടി മലയാറ്റൂർ സ്വദേശി 12 വയസുകാരി ലിബിന മരിച്ചു. ആദ്യം മരിച്ച സ്ത്രീ കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. കയ്യിൽ ഉണ്ടായിരുന്ന...

പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵 ഒക്ടോബർ 30, 2023 തിങ്കൾ 1199 തുലാം 13 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ 🗞🏵 കളമശേരി...

സ്ഫോടനത്തിൽ മരണം രണ്ടായി

എറണാകുളം കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. മരണം സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. തൊണ്ണൂറ് ശതമാനത്തിൽ അധികം പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കൽ...

കൺട്രോൾ റൂം തുറന്നു; പ്രധാന നഗരങ്ങളിൽ പരിശോധന ശക്തമാക്കി

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവസുരക്ഷാ കർശനമാക്കി. ഇതുമായി ബന്ധപ്പെട്ട് കൺട്രോൾ റൂം തുറന്നു. പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷൻ, ഷോപ്പിംഗ് മാൾ, ബസ്സ്റ്റാൻഡ്, പ്രാർഥന കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ പരിശോധനക്ക് നിർദ്ദേശം നൽകി....

ലോകകപ്പ്: ടോസ് അപ്ഡേറ്റ്

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തെരഞ്ഞെടുത്തു. 3.2 ഓവറിൽ 24 റൺസ് ഇന്ത്യ എടുത്തു. ഇന്ത്യൻ ടീം: രോഹിത് ശർമ, ഗിൽ, കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സൂര്യകുമാർ...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img