News

കല്ലറങ്ങാട്ട് പിതാവിന്റെ വാക്കുകള്‍ പ്രചോദനമായി

ജോജി തുടങ്ങിയ പ്രോലൈഫ് വിപ്ലവം നൂറിന്റെ നിറവില്‍. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രസവത്തിന് പിന്നാലെ സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് കോലഞ്ചേരി സ്വദേശിയായ ജോജി എന്ന യുവാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'ജീവസമൃദ്ധി' പ്രോലൈഫ്...

വത്തിക്കാനില്‍ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു.

ട്രീയുടെയും പുല്‍കൂടിന്റെയും അനാവരണം ഡിസംബർ 9ന് ക്രിസ്തുമസിനുള്ള ഒരുക്കങ്ങളുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ക്രിസ്തുമസ് ട്രീയും പുൽക്കൂടും ഒരുങ്ങുന്നു. മാക്ര താലൂക്കിലെ മായിര താഴ്‌വരയിൽനിന്ന് കൊണ്ടുവന്ന 28 മീറ്റർ ഉയരമുള്ള വൃക്ഷമാണ് ഇത്തവണ ക്രിസ്തുമസിനായി...

സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും മുടങ്ങി

ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ് രാവിലെ മുതൽ റേഷൻ വിതരണം സ്തംഭിച്ചത്. രാവിലെ മുതൽ റേഷൻ വിതരണം നൽകാനാകുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇങ്ങനെ റേഷൻ വിതരണം മുടങ്ങിയിരുന്നു. അതേസമയം,...

അമ്മയുടെ കൺമുന്നിൽ മകൾ ട്രെയിൻ തട്ടി മരിച്ചു

കോട്ടയം കുമാരനെല്ലൂരിൽ അമ്മയുടെ കൺമുന്നിൽ മകൾ ട്രെയിൻ തട്ടി മരിച്ചു പാലാ സ്വദേശിനിയാണ് മരിച്ചത്. പ്രായമായ അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം ഉപയോഗിക്കാതെ പാളം ക്രോസ്...

തുരങ്കത്തിലെ രക്ഷാദൗത്യം അനിശ്ചിതത്വത്തിൽ

ഉത്തരകാശി തുരങ്കത്തിലെ രക്ഷാദൗത്യം അനിശ്ചിതത്വത്തിൽ. ഓഗർ യന്ത്രം ഒഴിവാക്കി തൊഴിലാളികൾ നേരിട്ട് തുരക്കുന്നതാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. തുരങ്കത്തിൻ്റെ മുകളിൽ നിന്ന് 90 മീറ്ററിലധികം തുരക്കുന്നതും വീണ്ടും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാക്കുഴലിനകത്തെ അവശിഷ്ടങ്ങൾ...

ഷോപ്പിങ് മാളിൽ തീപിടിത്തം; 11 പേർ മരിച്ചു

പാക്കിസ്ഥാനിലെ കറാച്ചിയിലെ ഒരു ബഹുനില ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം . സംഭവത്തിൽ 11 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌. നിരവധി പേർ മാളിൽ കുടുങ്ങി കിടക്കുന്നു എന്നാണ് റിപ്പോർട്ട്. 50...

വിജയ് ഹസാരെയിൽ കേരളത്തിന് മികച്ച സ്കോർ

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കെതിരെ കേരളത്തിന്റെ സച്ചിൻ ബേബിക്ക് (104) സെഞ്ചുറി. കേരളം 49.1 ഓവറിൽ 231ന് എല്ലാവരും പുറത്താവുകയായിരുന്നു. ക്യാപ്റ്റൻ സഞ്ജു സംസണാണ് (55) തിളങ്ങിയ മറ്റൊരു താരം. മുംബൈക്ക് വേണ്ടി മോഹിത്...

5 ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസംഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരംമഴക്ക് സാധ്യത . മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൻ്റെ ഫലമായാണ് മഴ സാധ്യത. ഇത് കൂടാതെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img