കോട്ടയം കുമാരനെല്ലൂരിൽ അമ്മയുടെ കൺമുന്നിൽ മകൾ ട്രെയിൻ തട്ടി മരിച്ചു

പാലാ സ്വദേശിനിയാണ് മരിച്ചത്. പ്രായമായ അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം ഉപയോഗിക്കാതെ പാളം ക്രോസ് ചെയ്തതാണ് അപകടത്തിന് കാരണം. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision















