News

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; 8 പേർക്ക് പരിക്ക്

മലപ്പുറം എടപ്പാളിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്കേറ്റു . തൃശൂർ ഭാഗത്ത് നിന്നും വന്നിരുന്ന കാർ എടപ്പാളിലേക്ക് പോകുകയായിരുന്ന ബസിൽ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. എടപ്പാൾ കാലടി തറയിലാണ്...

സ്വവർഗ വിവാഹം; പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

സ്വവർഗ വിവാഹംനിയമവിധേയമാക്കുന്നതിന് എതിരായഉത്തരവിൽ പുനഃപരിശോധനാ ഹർജി ഇന്ന്സുപ്രീം കോടതിയിൽ. സ്വവർഗ വിവാഹംനിയമ വിധേയമാക്കാനാവില്ലെന്ന വിധിയിൽപിഴവുകൾ ഉണ്ടെന്നാണ് ഹർജിക്കാരുടെവാദം. വിവാഹിതരായ സ്വവർഗസ്നേഹികൾക്ക് ഒരുമിച്ചു ബാങ്ക് അക്കൗണ്ട്തുടങ്ങുക, ഇൻഷുറൻസ് പോളിസികളിൽനോമിനിയെ നിർദേശിക്കുക തുടങ്ങിയനിയമവിധേയമായ ഒരു കാര്യങ്ങളുംചെയ്യാനാകുന്നില്ലെന്ന്...

പാപ്പയുടെ ആരോഗ്യ നില തൃപ്തികരമെന്ന് വത്തിക്കാന്‍

ഫ്രാന്‍സിസ് പാപ്പയുടെ ശ്വാസകോശ സംബന്ധമായ പരിശോധനകളില്‍ സങ്കീർണ്ണതയില്ലായെന്നും പാപ്പയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും വത്തിക്കാന്‍. ശനിയാഴ്ച വിവിധ കൂടികാഴ്ചകൾ റദ്ദാക്കിക്കൊണ്ട് ഫ്രാൻസിസ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ശ്വാസകോശ...

രാജു കുര്യന്ഇൻഡോ – യു കെ ബിസിനസ്‌ എക്‌സലൻസ്അവാർഡ്

വിസാറ്റ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യുഷൻസ് ചെയർമാൻ രാജു കുര്യന് 2023 ലെ ഇൻഡോ - യുകെ ബിസിനസ്‌ എക്‌സലൻസ് അവാർഡ്. നവംബർ 8ന് യു.കെ പാർലമെന്റ് പാലസ് ഓഫ് വെസ്റ്റ് മിനിസ്റ്ററിൽ...

പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵 നവംബർ 27 2023 തിങ്കൾ 1199 വൃശ്ചികം 11 വാർത്തകൾ 🗞🏵 കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. പാക് തീവ്രവാദ സംഘടനയായ...

എൻ ഇ പി 2020 ബോധവൽക്കരണ ക്ലാസ്സ്‌ വിസാറ്റിൽ

ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്കുള്ള നാഷണൽ എഡ്യൂക്കേഷൻ പോളിസി ബോധവൽക്കരണ ക്ലാസ്സ്‌ ഡോ. സുനിൽകുമാർ എൻ ഉദ്ഘാടനം ചെയ്തു.മാനുഷിക മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കി അദ്ദേഹം...

അരുവിത്തുറ കോളേജിന് ചരിത്ര നേട്ടം

അരുവിത്തുറ:കോളേജുകളുടെ ദേശീയ ഗുണനിലവാര നിർണയ സമിതിയായ നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ ( നാക്ക് NAAC) നടത്തിയ പരിശോധനയിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജിന് ഏറ്റവും ഉയർന്ന ഗ്രേഡ് ആയ A++...

സീറോമലബാർ സഭാ ഹയരാർക്കിയുടെ ചരിത്രപുസ്തകം പ്രകാശനം ചെയ്തു

റവ.ഡോ. ജെയിംസ് പുലിയുറുമ്പിൽ രചിച്ച "Syro-Malabar Hierarchy: Historical Developments (1923-2023)" എന്ന ഗ്രന്ഥം സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. സീറോ മലബാർ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img