News

41 തൊഴിലാളികളും ആരോഗ്യവാന്മാരെന്ന് ഡോക്ട‌ർ

ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ നിന്ന്രക്ഷപ്പെടുത്തിയ41തൊഴിലാളികളെയുംആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനിലതൃപ്തികരമാണെന്നും, എല്ലാവരെയുംനിരീക്ഷിച്ച് വരികയാണെന്നും ഡോക്ടർമാർഅറിയിച്ചു. തൊഴിലാളികൾക്ക്ഒരു ലക്ഷം രൂപ വീതം സഹായംനൽകുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ്ധാമി വ്യക്തമാക്കി. ഡോക്ടർമാരുടെഉപദേശത്തിന് ശേഷം മാത്രമേതൊഴിലാളികളുടെ തുടർ തീരുമാനങ്ങൾഎടുക്കുക. വാർത്തകൾ വാട്സ്...

ഫുട്ബോൾ ആരാധകർക്കായി ഇന്ന് അധിക സർവ്വീസ്

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം പ്രമാണിച്ച് ആരാധകർക്കായി ഇന്ന് അധിക സർവ്വീസ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ്...

ഫ്രാൻസിസ് മാർപാപ്പയുടെ ദുബായ് സന്ദര്‍ശനം റദ്ദാക്കി

ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഫ്രാൻസിസ് മാർപാപ്പ, ദുബായിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 1- 3 തീയതികളില്‍ പാപ്പ ദുബായ്...

തത്കാലം മഴ മാറി, രണ്ട് ദിവസത്തേക്ക് ശമനം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ഇന്ന് മുതൽ ഡിസംബർ 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അപകടകാരികളായ ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും...

മാധ്യമങ്ങളോട് എഡിജിപിയുടെ അപേക്ഷ

അഭിഗേൽ സാറയുടെ പിന്നാലെ കൂടി ആ കുഞ്ഞിനെ ബുദ്ധിമുട്ടിക്കരുതെന്ന് എഡിജിപി എംആർ അജിത് കുമാർ. കുഞ്ഞിന്റെ പിന്നാലെ പോയി മാധ്യമപ്രവർത്തകർ വീഡിയോ പകർത്താൻ ശ്രമിക്കരുത്, അതിനു കുറച്ച് സമാധാനം നൽകണം. കുഞ്ഞ് ഷോക്കിലാണ്,...

നടന്ന സംഭവം വിവരിച്ച് പെൺകുട്ടി!

ഇന്നലെ നടന്ന സംഭവങ്ങൾ പൊലീസിനോട് വിവരിച്ച് അബിഗേൽ സാറ ഇന്നലെ വൈകീട്ട് വാഹനത്തിനുള്ളിൽ കയറ്റി വായ പൊത്തി പിടിച്ചു. പിന്നെ ഒരു വീട്ടിൽ എത്തിച്ചു. ഭക്ഷണം നൽകി, കാർട്ടൂൺ കാണിച്ചു. രാവിലെ ഒരു...

അര്‍ജന്‍റീനിയന്‍ പ്രസിഡന്‍റിന് ജപമാല അയച്ച് ഫ്രാന്‍സിസ് പാപ്പ

തന്റെ ജന്മനാടായ അർജന്റീനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജാവിയർ മിലിയ്ക്കു ജപമാല അയച്ച് ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ പിതാവ് പ്രത്യേകം ആശീര്‍വദിച്ച ജപമാല, മിലിക്കും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിക്ടോറിയ വില്ലാർരുവലിനുമാണ് കൈമാറിയിരിക്കുന്നത്....

റോമിലെ പ്രോലൈഫ് കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി ജോർജിയ മെലോണി

ഇന്റർനാഷ്ണൽ ഡേ ഫോർ ദ എലിമിനേഷൻ ഓഫ് വയലൻസ് എഗൈൻസ്റ്റ് വുമൺ ആയി ആചരിക്കപ്പെട്ട കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിക്കിടെയാണ് സംഘടനയുടെ കേന്ദ്രം അക്രമിക്കപ്പെട്ടത്. റാലിയിൽ പങ്കെടുത്തവർ ഓഫീസിന്റെ ജനലുകൾ തകർക്കുകയും,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img