News

ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്കേരളത്തിൽ അടുത്ത 5 ദിവസംഇടിമിന്നലോടെ മഴയ്ക്ക് സാധ്യത. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി...

തലപ്പത്ത് ദ്രാവിഡ് തന്നെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടി BCCI . ഇന്ത്യയുടെ മറ്റ് പരിശീലക ജീവനക്കാരുടെയും കരാർ നീട്ടിയിട്ടുണ്ട്. ദ്രാവിഡുമായുള്ള ചർച്ചക്ക് ശേഷമാണ് കരാർ നീട്ടിയതെന്നും BCCI അറിയിച്ചു. ഇന്ത്യൻ...

അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെ സുധാകരൻ

കേരളത്തിന്റെ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങളെ അറിയിക്കാൻ ധവളപത്രം പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രിയും കേന്ദ്രം പണം...

യുഎസ് സൈനിക വിമാനം തകർന്നു വീണു

അമേരിക്കൻ സൈനിക വിമാനം ജപ്പാനിലെ യകുഷിമ ദ്വീപിൽ തകർന്നുവീണു. എട്ട് സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നു. യമാഗുച്ചി മേഖലയിലെ ഇവാകുനി ബേസിൽ നിന്ന് ഒകിനാവയിലെ കാഡേനയിലേക്ക് പോകുകയായിരുന്നു വിമാനം. അതേസമയം വിമാനത്തിൽ ഉണ്ടായിരുന്നവരെ കുറിച്ച്...

വനിതാ ടി20യിൽ ഇന്ത്യക്ക് ജയം

ഇംഗ്ലണ്ട് എക്ക് എതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ എ ടീമിന് ജയം. മലയാളിയായ മിന്നുമണി നയിച്ച ടീം ഇംഗ്ലണ്ടിനെ മൂന്ന് റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 20...

പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തൽ കാൽനാട്ടുകർമ്മം ബിഷപ്പ്  മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

ബൈബിള്‍ കണ്‍വെന്‍ഷന്‍ സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഗോവണി-മാര്‍ കല്ലറങ്ങാട്ട് പാലാ: പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം ഇന്ന് വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു....

പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തൽ കാൽനാട്ടുകർമ്മം ഇന്ന്

പാലാ: ഡിസംബർ 19 -ന് ആരംഭിക്കുന്ന പാലാ രൂപത 41-ാമത് ബൈബിൾ കൺവെൻഷന്റെ പന്തൽ കാൽനാട്ടുകർമ്മം ഇന്ന് (നവംബർ 29 ബുധനാഴ്‌ച) നടക്കും. കൺവൻഷൻ നട ക്കുന്ന പാലാ സെൻ്റ് തോമസ് കോളേജ്...

ഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രം.

കുസാറ്റ് അപകടത്തിൽ പരുക്കേറ്റവരിൽഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രം. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന്ആശുപത്രി അധികൃതർ വ്യക്തമാക്കി.ആസ്റ്റർ മെഡ് സിറ്റിയിൽചികിത്സയിലായിരുന്ന ഗീതാഞ്ജലി, ഷാബഎന്നീ വിദ്യാർത്ഥികൾ അപകടനില തരണംചെയ്തു. കുട്ടികളെ ഐസിയുവിൽനിന്ന് മുറിയിലേക്ക് മാറ്റിയതായും മന്ത്രിആർ...

Popular

“മോദി ട്രംപിന്റെ കളിപ്പാവ, വിദേശ...

കേന്ദ്ര സർക്കാറിനെയും...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img