സംസ്ഥാനത്ത് തുടർച്ചയായി കഴിഞ്ഞ 2 ദിവസങ്ങളിൽ പ്രതിദിന കൊവിഡ് രോഗികൾ 1000ത്തിന് മുകളിലായതോടെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്. ഒരു മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപിക്കുന്നത്. എറണാകുളം, തിരുവനന്തപുരം,...
കെ റെയിൽ സർവേ നടപടികൾ പുനഃരാരംഭിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. പ്രതിഷേധങ്ങളെ തുടർന്ന് ഏപ്രിൽ അവസാനമാണ് കല്ലിടൽ നിർത്തിയത്. തൃക്കാക്കര വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സർവേ പുനരാരംഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. പ്രതിഷേധമുള്ളയിടങ്ങളിൽ കല്ലിടൽ നിർത്താനും...
ലഹരിക്കെതിരെ കുടുംബശ്രീ- ഏലൂർ നഗരസഭ - Rajagiri Community Based Action for Drug Prevention ( R - COMPAT ) - Ministry of Social Justice and Empowerment...
മുഖ്യമന്ത്രി പിണറായി വിജയന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് പൊലീസ് നീക്കത്തിന് പിന്നിലെന്ന് പിസി ജോർജ്. കേരള പൊലീസല്ല, പിണറായിയുടെ ഊളൻമാരാണിത്. തെരഞ്ഞെടുപ്പ് പ്രവർത്തനം ജനാധിപത്യപരമായ കടമയാണ്. അത് നിർവഹിക്കണം. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണ്. തൃക്കാക്കരയിൽ...
കെ സ്റ്റോർ എന്ന പേരിൽ കേരളത്തിന് സ്വന്തമായി ഷോപ്പിംഗ് സെന്ററുകൾ ഒരുങ്ങുന്നുവെന്ന് ഭക്ഷ്യ സിവിൽ സപ്ലെയിസ് മന്ത്രി ജിആർ അനിൽ. റേഷൻ മുതൽ ബാങ്കിംഗ് വരെ സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴിലാക്കിയുള്ള പദ്ധതിയാണ് കെ സ്റ്റോർ....
പാലാ: ആഴമേറിയ ദൈവവിശ്വാസവും സഹോദരങ്ങളോടുള്ള സ്നേഹവുമാണ് കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുന്നതെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം....
കൊച്ചി എയർപോർട്ടിൽ 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായ് വഴിയെത്തിയ ടാൻസാനിയൻ പൗരൻ മുഹമ്മദ് അലിയിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് DRI നേരിട്ടെത്തി പരിശോധന നടത്തിയാണ്...
കൊച്ചി : മദ്യം റവന്യു വരുമാനം കൂട്ടുമെന്ന് പറയുന്നവർ മദ്യം വരുത്തുന്ന നഷ്ടത്തിന്റെ കണക്കെടുക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാൻ തയ്യാറാവണമെന്ന് കെ.സി ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി...