News

ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു

കൂവപ്പടി ഗണപതി വിലാസം ഹൈസ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക പുകയില വിരുദ്ധ ദിനാചരണം കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.മാനേജർ അഡ്വ....

ഊത്ത പിടുത്തം വേണ്ട, പിടിവീഴും..! പരിശോധന ശക്തമാക്കി ഫിഷറീസ് വകുപ്പ്; അനധികൃതമായി സ്‌ഥാപിച്ച കൂടുകളും മത്സ്യ ബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു

കോട്ടയം: ഫിഷറീസ് വകുപ്പ് അധികൃതർ ഉദയനാപുരം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ പാടങ്ങളിലും ഇടത്തോടുകളിലും നടത്തിയ പരിശോധനയിൽ അനധികൃതമായി സ്‌ഥാപിച്ച കൂടുകളും മത്സ്യ ബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു.മഴക്കാലം പുഴ, കായൽ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ കൂടുകളും...

കെ റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം

കെ റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ലഭിക്കാതെ ആണെന്ന് ഹൈക്കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. തത്വത്തിൽ അനുമതി നൽകിയത് വിശദ പദ്ധതി രേഖ സമർപ്പിക്കാനാണ്. പദ്ധതിക്ക്...

എറണാകുളം ജില്ലയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം

എറണാംകുളം ജില്ലയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സ്കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ എട്ടര മുതൽ പത്ത് വരെയും വൈകീട്ട് നാല് മുതൽ അഞ്ച് വരെയുമാണ് ടിപ്പർ ലോറികൾക്ക്...

സിൽവർ ലൈൻ പദ്ധതി; ഭൂമി ഏറ്റെടുക്കൽ തുടങ്ങും

സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ തുടങ്ങുമെന്ന് സംസ്ഥാന സർക്കാർ. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിപിആർ റെയിൽ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് കേന്ദ്ര ധനമന്ത്രാലയം പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്....

സ്ഥിതി രൂക്ഷമാകുന്നു, ഇന്നത്തെ കൊവിഡ് കണക്ക്

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസവും ആയിരം കടന്നു. ഇന്ന് 1,278 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 407 പേർക്കാണ് ജില്ലയിൽ...

ഒറ്റത്തവണ തീർപ്പാക്കൽ ജൂൺ 30 വരെ നീട്ടി

നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീർഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വാായ്പാ ബാദ്ധ്യതകൾ തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്. സെപ്റ്റംബർ 31...

ചേർപ്പുങ്കൽ പാലം താൽക്കാലികമായി അടച്ചിരിക്കുന്നതിനാൽ ടു വീലർ ഒഴികെയുള്ള വാഹന ഗാതാഗതത്തിന് നിയന്ത്രണം

ചേർപ്പുങ്കൽ പാലം താൽക്കാലികമായി അടച്ചിരിക്കുന്നതിനാൽ ടു വീലർ ഒഴികെ മറ്റൊരു വാഹനവും പാലത്തിലൂടെ കടന്നുപോകാൻ സാദ്ധ്യമല്ല. പാലാ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മുത്തോലി കവലിൽ നിന്ന് ഇടത്തേക്കും കോട്ടയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img