News

4.5 ഏക്കറില്‍ പുല്‍ക്കൂട്; ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി രംഗം കൊളംബിയയില്‍

ക്രിസ്തുമസിനോട് അനുബന്ധിച്ച് കൊളംബിയയിലെ ബാരൻക്വില്ലയില്‍ ഒരുക്കിയ തിരുപിറവി ദൃശ്യം ആഗോള ശ്രദ്ധ നേടുന്നു. 18,000 ചതുരശ്ര മീറ്റർ പാർക്കിലാണ് (ഏകദേശം 4.5 ഏക്കർ) തിരുപിറവി ദൃശ്യം സജ്ജീകരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി...

കര്‍ദ്ദിനാള്‍ ജോർജ് ആലഞ്ചേരി പ്രതിസന്ധികളിൽ വിശ്വാസത്തിന് സാക്ഷ്യം നൽകിയ ഇടയന്‍: മാർ ജോസ് പുളിക്കൽ

സീറോ മലബാർ സഭയെ സധൈര്യം നയിക്കുകയും പ്രതിസന്ധികളിൽ അക്ഷോഭ്യനായി വിശ്വാസത്തിന് സാക്ഷ്യം നൽകുകയും ചെയ്ത ഇടയനാണ് മാർ ജോർജ് ആലഞ്ചേരിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . സീറോ മലബാർ സഭയെ ആഗോളതലത്തിൽ...

400 വര്‍ഷങ്ങള്‍ക്ക് ശേഷം സാലുസ് പോപ്പുലിക്കു മുന്നില്‍ പാപ്പയുടെ സുവര്‍ണ്ണ റോസാപ്പൂ സമര്‍പ്പണം

റോമിലെ സാന്താ മരിയ മജോറ ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രശസ്ത ചിത്രമായ സാലുസ് പോപ്പുലി റൊമാനിയ്ക്കു മുന്നില്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ . അമലോത്ഭവതിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് പാപ്പ...

പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵 ഡിസംബർ 10, 2023 ഞായർ 1199 വൃശ്ചികം 24 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5 വാർത്തകൾ 🗞🏵...

ക്രിക്കറ്റിൽ മിന്നു മണിക്ക് പിന്നാലെ വയനാട്ടിൽ നിന്നും മറ്റൊരു താരോദയം.

മുംബൈ ഇന്ത്യൻസിൽ സ്ഥാനം പിടിച്ച് മലയാളി താരം ക്രിക്കറ്റിൽ മിന്നു മണിക്ക് പിന്നാലെ വയനാട്ടിൽ നിന്നും മറ്റൊരു താരോദയം. ബാറ്റിംഗ് ഓൾ റൗണ്ടർ സഞ്ജന സഞ്ജീവനാണ് വനിതാ ഐപിഎല്ലിൽ സ്ഥാനം പിടിച്ചത്. 15 ലക്ഷം...

ഇന്ത്യയിൽ 148 പുതിയ കൊവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു

രാജ്യം വീണ്ടും കൊവിഡ് ആശങ്കയിൽ . ഇന്ത്യയിൽ 148 പുതിയ കൊവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം വർധിച്ചതിന് പിന്നാലെ ആശുപത്രിയിൽ...

എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഇരുവഴിഞ്ഞിപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവമ്പാടി ഒറ്റപ്പൊയിൽ സ്വദേശി ഷിന്റോയുടെ മകൻ ഷാരോൺ ഷിൻ്റോ (13) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഷിന്റോ. ഇരുവഴിഞ്ഞിപ്പുഴയിലെ കൽപുഴായി കടവിൽ...

ആഴ്ചയിൽ 2 ദിവസം അവധി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ.

ശനിയാഴ്ച ബാങ്കുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന നിർദേശവുമായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ. ആഴ്ചയിൽ 5 ദിവസം ജോലി എന്ന തരത്തിലേക്ക് ക്രമീകരണം വരുത്തണമെന്നാണ് നിർദേശത്തിൽ പറയുന്നത്.നിലവിൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാണ് അവധി ഉള്ളത്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img