News

മെക്സിക്കന്‍ നടന്‍ അർജന്റീനയുടെ നിയുക്ത പ്രസിഡന്റിനു ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സമ്മാനിച്ചു

മെക്സിക്കന്‍ അഭിനേതാവും, നിര്‍മ്മാതാവും, അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ എഡ്വാര്‍ഡോ വെരാസ്റ്റെഗൂയി അർജന്റീനയുടെ പുതിയ പ്രസിഡന്റായ ജാവിയർ മിലിയ്ക്കു ആഗോള പ്രസിദ്ധമായ ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സമ്മാനിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം അർജന്റീനയുടെ പ്രസിഡന്റായി...

മംഗളൂരു ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്. സോമേശ്വര പരിജ്‌ഞാനൻ പ്രീ- യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർഥികളാണ് ഇവർ....

കടയുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് ദാരുണാന്ത്യം. ആലിയാട് സ്വദേശി രമേശനാണ് മരിച്ചത്. വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്. അയ്യപ്പ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്ര സ്വദേശികളായിരുന്നു വാഹനത്തിൽ...

പാപ്പാ ലോക കിശോരദിനാചരണം ഏർപ്പെടുത്തുന്നു!

കുട്ടികൾക്കായുള്ള ആഗോളദിനം അടുത്തവർഷം മുതൽ ആചരിക്കപ്പെടും. അമലോത്ഭവ നാഥയുടെ തിരുന്നാൾദിനമായിരുന്ന ഡിസമ്പർ 8-ന് വെള്ളിയാഴ്ച വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനവേളിൽ ആശീർവ്വാദനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവ്വെയാണ് ഫ്രാൻസീസ് പാപ്പാ ഇതു വെളിപ്പെടുത്തിയത്. 2024 മെയ് 25,26 തീയതികളിൽ...

മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാന്‍ സീറോ മലബാർ സഭാ സിനഡ് സമ്മേളനം ജനുവരി എട്ടുമുതൽ

സീറോ മലബാർ സഭാ സിനഡ് സമ്മേളനം 2024 ജനുവരി എട്ടുമുതൽ 13 വരെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ച ഒഴിവിൽ പുതിയ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനായി സീറോ മലബാർ...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം

പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം വൈകുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം വൈകുന്നു.ഡർബനിലെ മഴ കാരണം കിംഗ്‌സ്‌മീഡിൽ ഗ്രൗണ്ടിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരെ 4-1ന് തകർപ്പൻ ജയത്തോടെ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം...

അടുത്ത 5 ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

അടുത്ത 5 ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ...

കേരള സർവകലാശാല ലേഡീസ് ഹോസ്റ്റലിലെ ഭക്ഷണത്തിൽപുഴുവും ഉപയോഗിച്ച ബാൻഡേജും

കേരള സർവകലാശാല ലേഡീസ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്ന് വിദ്യാർഥിനികൾക്ക് പുഴുവും ഉപയോഗിച്ച ബാൻഡേജും ലഭിച്ചതായി പരാതി . കേരള സർവകലാശാലയുടെ കീഴിൽ വഴുതക്കാട് പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലെ വിദ്യാർഥിനികളാണ് ഗുരുതരമായ പരാതി ഉന്നയിച്ചത്. സർവകലാശാല...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img